Thursday, April 16, 2009

രാജ്യത്തിന്റെ നല്ല ഭാവിക്കുവേണ്ടി വോട്ടാവകാശം വിനിയോഗിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി........

രാജ്യത്തിന്റെ നല്ല ഭാവിക്കുവേണ്ടി വോട്ടാവകാശം വിനിയോഗിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി........


വര്‍ഗ്ഗീയ വിഭാഗീയ ചിന്തകളില്ലാത്ത ഒരു മതേതര സര്‍ക്കാറിന്നുവേണ്ടി, തകര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിന്നു വേണ്ടി, ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടച്ചു നീക്കുന്നതിന്നുവേണ്ടി,സാമ്രാജ്യത്ത ശക്തികള്‍ക്ക് ദാസ്യവേല ചെയ്യാത്ത, രാജ്യത്തിന്റെ സാമ്രാജ്യത്വവിരുദ്ധ വിദേശനയം കാത്തുസൂക്ഷിക്കുന്ന,‍വര്‍ദ്ധിച്ചു വരുന്ന ആഭ്യന്തര പ്രശ്നങ്ങളെ ഗൌരവത്തോടെ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുന്ന , ജാതിമതവര്‍ഗ്ഗീയ സങ്കുചിത ചിന്തകള്‍ക്ക് അടിമപ്പെടാത്ത ,പാവപ്പെട്ടവരുടേയും കര്‍ഷക തൊഴിലാളി ജനവിഭാഗങളുടേയും താത്പര്യങള്‍ സംരക്ഷിക്കപ്പെടുന്ന ,ഇടതുപക്ഷ പ്രസ്ഥാനങള്‍ക്ക് ആധിപത്യമുള്ള സര്‍ക്കാരിന്നുവേണ്ടി നിങളുടെ വിലയേറിയ വോട്ടാവകാശം രേഖപ്പെടുത്തിയ ഓരോരുത്തര്‍ക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു

1 comment:

ഗള്‍ഫ് വോയ്‌സ് said...

രാജ്യത്തിന്റെ നല്ല ഭാവിക്കുവേണ്ടി വോട്ടാവകാശം വിനിയോഗിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി........

*വര്‍ഗ്ഗീയ വിഭാഗീയ ചിന്തകളില്ലാത്ത ഒരു മതേതര സര്‍ക്കാറിന്നുവേണ്ടി,
*തകര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിന്നു വേണ്ടി,ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടച്ചു നീക്കുന്നതിന്നുവേണ്ടി,
*സാമ്രാജ്യത്ത ശക്തികള്‍ക്ക് ദാസ്യവേല ചെയ്യാത്ത, രാജ്യത്തിന്റെ സാമ്രാജ്യത്വവിരുദ്ധ വിദേശനയം കാത്തുസൂക്ഷിക്കുന്ന,‍വര്‍ദ്ധിച്ചു വരുന്ന ആഭ്യന്തര പ്രശ്നങ്ങളെ ഗൌരവത്തോടെ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുന്ന ,*ജാതിമതവര്‍ഗ്ഗീയ സങ്കുചിത ചിന്തകള്‍ക്ക് അടിമപ്പെടാത്ത ,*പാവപ്പെട്ടവരുടേയും കര്‍ഷക തൊഴിലാളി ജനവിഭാഗങളുടേയും താത്പര്യങള്‍ സംരക്ഷിക്കപ്പെടുന്ന ,
ഇടതുപക്ഷ പ്രസ്ഥാനങള്‍ക്ക് ആധിപത്യമുള്ള സര്‍ക്കാരിന്നുവേണ്ടി നിങളുടെ വിലയേറിയ വോട്ടാവകാശം രേഖപ്പെടുത്തിയ ഓരോരുത്തര്‍ക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു