സ്നേഹ സാന്നിധ്യമായി ടി കെ ഹംസ വള്ളിക്കുന്നില്‍.

തേഞ്ഞിപ്പലം: മലപ്പുറം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസക്ക് വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ വീണ്ടും ആവേശ്വജ്വല സ്വീകരണം. മുസ്ളിംലീഗ് പ്രതിനിധിയുടെ കാലങ്ങളായുള്ള അവഗണനയും വികസനമുരടിപ്പുംകൊണ്ട് മനംമടുത്ത ജനങ്ങള്‍ വികസന നായകനായ ടി കെ ഹംസയെ ആഹ്ളാദത്തോടെയാണ് വരവേറ്റത്. ശനിയാഴ്ച രാവിലെ 8.30ന് വള്ളിക്കുന്ന് തിരുത്തിയിലായിരുന്നു ആദ്യ സ്വീകരണം. കേന്ദ്രത്തില്‍ മൂന്നാംമുന്നണിയും തന്റെ വിജയവും ഒരുമിച്ചാകുമ്പോള്‍ ഇനിയും നാട്ടില്‍ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്ന് ടി കെ ഹംസ പറഞ്ഞു. കണ്ടായിപ്പാടം, പുല്ലിപ്പറമ്പ്, പൈങ്ങോട്ടൂര്‍, മേലേപടിഞ്ഞാറ്റിന്‍പൈ, തെക്കുംപുറം, പെരിങ്കോളില്‍, പരുത്തിക്കോട്, കുട്ടക്കല്ലില്‍, കരിപ്പൂര്‍, ആക്കപ്പട്ടി, കരുവന്‍കല്ല്, കാടപ്പടി, കൊല്ലംചെന, പറമ്പില്‍പീടിക, ദേവതിയാല്‍, കടക്കാട്ടുപാറ, അരീപ്പാറ, ആലുങ്ങല്‍, ചേളാരി, പടിക്കല്‍, വെളിമുക്ക്, ആലിന്‍ചുവട്, പാറേക്കാവ്, കുന്നത്ത്പറമ്പ്, കൊടക്കാട് ഇമ്പിച്ചിബാവ മന്ദിരം, കൂട്ടുമൂച്ചി, അരിയല്ലൂര്‍ റെയിവേസ്റ്റേഷന്‍, ഉഷാ നഴ്സറി, പരുത്തിക്കാട്, കുറിയപ്പാടം എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം ആനങ്ങാടിയില്‍ സമാപിച്ചു. എല്‍ഡിഎഫ് നേതാക്കളായ കെ പി ബാലകൃഷ്ണന്‍, കെ എം മുഹമ്മദാലി, പുളിക്കല്‍ മൊയ്തീന്‍കുട്ടി, കെ പി സുകുമാരന്‍നായര്‍, സലാം മൂന്നിയൂര്‍, എം കൃഷ്ണന്‍, വി പി സോമസുന്ദരന്‍, പി അശോകന്‍, എന്‍ രാജന്‍, ടി പ്രഭാകരന്‍, അയ്യപ്പന്‍ കോഹിനൂര്‍, വി വിജയന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
1 comment:
സ്നേഹ സാന്നിധ്യമായി ടി കെ ഹംസ വള്ളിക്കുന്നില്‍

Post a Comment