Saturday, April 11, 2009

പള്ളികളില്‍ മുസ്ളിംലീഗിനായി വോട്ട് അഭ്യര്‍ഥന

പള്ളികളില്‍ മുസ്ളിംലീഗിനായി വോട്ട് അഭ്യര്‍ഥന

കാരാട്: പള്ളികളില്‍ മുസ്ളിംലീഗിനായി വോട്ട് അഭ്യര്‍ഥന. പലയിടത്തും നോട്ടീസ് വിതരണംചെയ്യാന്‍ ധൈര്യം കാണിക്കുന്നില്ലെങ്കിലും ചില ഖത്തീബുമാരെ സ്വാധീനിച്ചാണ് ഈ നീക്കം. വിശ്വാസികള്‍ക്കിടയില്‍ ഇത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വാഴയൂര്‍ പഞ്ചായത്തിലെ കാരാട് അങ്ങാടിയിലുള്ള മസ്ജിദുല്‍ ബുഷ്റ മഹല്ല് പള്ളിയില്‍നിന്നും വെള്ളിയാഴ്ച ജുമാനിസ്കാരത്തിനുശേഷം ലീഗ് സ്ഥാനാര്‍ഥി ഇ അഹമ്മദിന് വോട്ട് ചെയ്യണമെന്ന് ഖത്തീബ് ആഹ്വാനംചെയ്തു. ഇതില്‍ വിശ്വാസികള്‍ പ്രതിഷേധിച്ചു. പള്ളികളെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ച ഖത്തീബിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വിശ്വാസികള്‍ പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

പള്ളികളില്‍ മുസ്ളിംലീഗിനായി വോട്ട് അഭ്യര്‍ഥന

കാരാട്: പള്ളികളില്‍ മുസ്ളിംലീഗിനായി വോട്ട് അഭ്യര്‍ഥന. പലയിടത്തും നോട്ടീസ് വിതരണംചെയ്യാന്‍ ധൈര്യം കാണിക്കുന്നില്ലെങ്കിലും ചില ഖത്തീബുമാരെ സ്വാധീനിച്ചാണ് ഈ നീക്കം. വിശ്വാസികള്‍ക്കിടയില്‍ ഇത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വാഴയൂര്‍ പഞ്ചായത്തിലെ കാരാട് അങ്ങാടിയിലുള്ള മസ്ജിദുല്‍ ബുഷ്റ മഹല്ല് പള്ളിയില്‍നിന്നും വെള്ളിയാഴ്ച ജുമാനിസ്കാരത്തിനുശേഷം ലീഗ് സ്ഥാനാര്‍ഥി ഇ അഹമ്മദിന് വോട്ട് ചെയ്യണമെന്ന് ഖത്തീബ് ആഹ്വാനംചെയ്തു. ഇതില്‍ വിശ്വാസികള്‍ പ്രതിഷേധിച്ചു. പള്ളികളെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ച ഖത്തീബിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വിശ്വാസികള്‍ പറഞ്ഞു