Thursday, April 16, 2009

കേരളത്തില്‍ പോളിങ് ൭൦ ശതമാനം

കേരളത്തില്‍ പോളിങ് ൭൦ ശതമാനം

തിരു: കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും മെച്ചപ്പെട്ട പോളിങ്. അവസാന കണക്ക് വന്നിട്ടില്ലെങ്കിലും ഏതാണ്ട് ൭൦ ശതമാനത്തിലേറെയാണ് സംസ്ഥാനത്തെ പോളിങ് എന്നാണ് കരുതുന്നത്. വൈകിട്ട് നാലു വരെ ൬൦ ശതമാനത്തിലേറെ പേര്‍ വോട്ടു ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 71.46 ശതമാനമായിരുന്നു പോളിങ്. ചിലയിടങ്ങളില്‍ ചെറിയതോതില്‍ മഴ പെയ്തിട്ടും ഇക്കുറി ഗ്രാമ നഗര വ്യത്യാസമില്ലാതെ മെച്ചപ്പെട്ട പോളിങ്ങാണ്. കണ്ണൂരിലാണ് ഇതുവരെയുള്ളതല്‍ കൂടിയ പോളിങ് 66 ശതമാനം. കുറവ് തിരുവനന്തപുരം മണ്ഡലത്തില്‍ 45 ശതമാനം. ചാലക്കുടിയില്‍ 56 ശതമാനം പേര്‍ വോട്ടു ചെയ്തു. തിരുവനന്തപുരം-45 ആറ്റിങ്ങല്‍- 38, കൊല്ലം-48, പത്തനംതിട്ട 43, മാവേലിക്കര-49, കോട്ടയം-46, ഇടുക്കി-51, ചാലക്കുടി- 64.70, എറണാകുളം- 60.64, തൃശൂര്‍-46 ആലത്തൂര്‍- 44, പാലക്കാട്-43, പൊന്നാനി-43, മലപ്പുറം-46, കോഴിക്കോട്-38, വയനാട്-51, വടകര-45, കണ്ണൂര്‍-66, കാസര്‍കോട്- 46

1 comment:

ഗള്‍ഫ് വോയ്‌സ് said...