Wednesday, April 15, 2009

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നാടിന്റെ പുരോഗതിക്ക് ആവശ്യം.

*വര്‍ഗ്ഗീയ വിഭാഗീയ ചിന്തകളില്ലാത്ത ഒരു മതേതര സര്‍ക്കാര്‍ .......
*തകര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്ന --ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടച്ചു നീക്കുന്ന സര്‍ക്കാര്‍......
*സാമ്രാജ്യത്ത ശക്തികള്‍ക്ക് ദാസ്യവേല ചെയ്യാത്ത, രാജ്യത്തിന്റെ സാമ്രാജ്യത്വവിരുദ്ധ വിദേശനയം കാത്തുസൂക്ഷിക്കുന്ന സര്‍ക്കാര്‍....
*വര്‍ദ്ധിച്ചു വരുന്ന ആഭ്യന്തര പ്രശ്നങ്ങളെ ഗൌരവത്തോടെ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുന്ന സര്‍ക്കാര്‍...............
*ജാതിമതവര്‍ഗ്ഗീയ സങ്കുചിത ചിന്തകള്‍ക്ക് അടിമപ്പെടാത്ത സര്‍ക്കാര്‍...............
*പാവപ്പെട്ടവരുടേയും കര്‍ഷക തൊഴിലാളി ജനവിഭാഗങളുടേയും താത്പര്യങള്‍ സംരക്ഷിക്കപ്പെടുന്ന സര്‍ക്കാര്‍...............
എന്ന പൊതു വികാരം മുഖവിലയ്ക്കെടുക്കുകയാണെങ്കില്‍,
സ്വാതന്ത്രാനന്തരഭാരത്തില്‍ ഇത്തരം പ്രശ്നങളെ ഗൌരവപൂര്‍വ്വം സമീപിക്കുന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങളും മറ്റു ഇടതപക്ഷ പ്രസ്ഥാനങളുമാണ്.
അതുകൊണ്‍ട് തന്നെ ഇടതുപക്ഷ പ്രസ്ഥാനങള്‍ക്ക് ആധിപത്യമുള്ള സര്‍ക്കാരിന്റെ കയ്യിലായിരിക്കും രാജ്യത്തിന്റെ ഭാവി സുരക്ഷിതമെന്ന തിരിച്ചറിവോടെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷ അംഗങളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനു കേരളത്തിലെ 20 പാലമെന്റ് മണ്ഡലങളിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

1 comment:

ഗള്‍ഫ് വോയ്‌സ് said...