പൊന്നാനിയിലെ ഇടതുപക്ഷ സ്വാതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക.

പൊന്നാനിയിലെ എല്ലാ നാട്ടുകാരോടും വീട്ടുകാരോടും വോട്ടര്‍മാരോടും വിനീത അഭ്യാര്‍ത്ഥന.
സുഹൃത്തുക്കളെ,
പൊന്നാനിയുടെ സമഗ്രമായ വികസനത്തിന്നും നാട്ടുക്കാരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി, വര്‍ഗ്ഗീയതക്കും ഭീകരവാദത്തിനുമെതിരായി, സാമ്രാജ്യത്ത അധിനിവേശ ശക്തികളുടെ കടന്നു കയറ്റത്തിനെതിരായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ശക്തമായ ശബ്ദമായി മാറാന്‍ പൊന്നാനിയില്‍ നിന്നും വിജയിപ്പിക്കേണ്ടത് ഹുസൈന്‍ രണ്ടത്താണിയേയാണ്.
അതുവഴി കേന്ദ്രത്തില്‍ ജനപക്ഷ സാമ്പത്തിക നയങള്‍ നടപ്പാക്കുന്ന, രാജ്യത്തിന്റെ സ്വാതന്ത്യ്രം സുരക്ഷയും അഭിമാനവും കാത്തുരക്ഷിക്കുന്ന , സ്വതന്ത്ര വിദേശ നയം നില നിര്‍ത്തുന്ന ഒരു മതനിരപേക്ഷ സര്‍ക്കാറിനെ അധികാരത്തിലേറ്റാന്‍ നമുക്ക് കഴിയും.
അതിന്നുവേണ്ടി പൊന്നാനിയിലെ അഭിമാനവും ആത്മമാര്‍ത്ഥതയും സ്വാതന്ത്രബോധവുമുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങേണ്ട സന്ദര്‍ഭമാണിത്.

സാമ്രാജ്യത്ത അധിനിവേശ ശക്തികള്‍ക്ക് വീടുവേല ചെയ്യുന്ന ലീഗിന്റെ പരാജയം ഉറപ്പു വരുത്താന്‍ പൊന്നാനിയിലെ എല്ലാ ജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്. ഹുസൈന്‍ രണ്ടത്താണിയുടെ വിജയത്തിന്നായി നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം.
നിങളുടേ വിലയേറിയ വോട്ടുകള്‍ സീലിങ് ഫാന്‍ അടയാളത്തില്‍ രേഖപ്പെടുത്തി ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണിയെ വിജയിപ്പിക്കുക.
ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു.
2 comments:
പൊന്നാനിയിലെ ഇടതുപക്ഷ സ്വാതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക. [Photo]
പൊന്നാനിയിലെ എല്ലാ നാട്ടുകാരോടും വീട്ടുകാരോടും വോട്ടര്‍മാരോടും വിനീത അഭ്യാര്‍ത്ഥന.
സുഹൃത്തുക്കളെ,
പൊന്നാനിയുടെ സമഗ്രമായ വികസനത്തിന്നും നാട്ടുക്കാരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി, വര്‍ഗ്ഗീയതക്കും ഭീകരവാദത്തിനുമെതിരായി, സാമ്രാജ്യത്ത അധിനിവേശ ശക്തികളുടെ കടന്നു കയറ്റത്തിനെതിരായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ശക്തമായ ശബ്ദമായി മാറാന്‍ പൊന്നാനിയില്‍ നിന്നും വിജയിപ്പിക്കേണ്ടത് ഹുസൈന്‍ രണ്ടത്താണിയേയാണ്.
അതുവഴി കേന്ദ്രത്തില്‍ ജനപക്ഷ സാമ്പത്തിക നയങള്‍ നടപ്പാക്കുന്ന, രാജ്യത്തിന്റെ സ്വാതന്ത്യ്രം സുരക്ഷയും അഭിമാനവും കാത്തുരക്ഷിക്കുന്ന , സ്വതന്ത്ര വിദേശ നയം നില നിര്‍ത്തുന്ന ഒരു മതനിരപേക്ഷ സര്‍ക്കാറിനെ അധികാരത്തിലേറ്റാന്‍ നമുക്ക് കഴിയും.
അതിന്നുവേണ്ടി പൊന്നാനിയിലെ അഭിമാനവും ആത്മമാര്‍ത്ഥതയും സ്വാതന്ത്രബോധവുമുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങേണ്ട സന്ദര്‍ഭമാണിത്.
സാമ്രാജ്യത്ത അധിനിവേശ ശക്തികള്‍ക്ക് വീടുവേല ചെയ്യുന്ന ലീഗിന്റെ പരാജയം ഉറപ്പു വരുത്താന്‍ പൊന്നാനിയിലെ എല്ലാ ജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്. ഹുസൈന്‍ രണ്ടത്താണിയുടെ വിജയത്തിന്നായി നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം. നിങളുടേ വിലയേറിയ വോട്ടുകള്‍ സീലിങ് ഫാന്‍ അടയാളത്തില്‍ രേഖപ്പെടുത്തി ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണിയെ വിജയിപ്പിക്കുക.
ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു.
വിജയാശംസകള്‍
Post a Comment