മതവിശ്വാസത്തെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുത്-രാമചന്ദ്രന്‍പിള്ള
കോട്ടയം:ക്രൈസ്‌തവരിലെ ഒരുവിഭാഗം മതവിശ്വാസത്തെ രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്തുന്നത് അപകടകരമാണെന്ന് സി.പി.ഐഎം. പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞു. മതനിരപേക്ഷതയ്‌ക്കും ആതുരശുശ്രൂഷാരംഗത്തിനും വിദ്യാഭ്യാസമേഖലയ്‌ക്കും മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള സഭാനേതൃത്വത്തിലെ ചിലര്‍ സി.പി.ഐഎമ്മിനോടുള്ള വിരോധംമൂലം മതവിശ്വാസത്തെ രാഷ്ട്രീയ ധ്രുവീകരണത്തിന് വിനിയോഗിക്കുന്നത് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കോട്ടയം പ്രസ്‌ക്ലബ്ബില്‍ 'ജനകീയം 09' ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ ഒരു മതകക്ഷിയുമായും രാഷ്ട്രീയ ഐക്യം ഉണ്ടാക്കിയിട്ടില്ല. പി.ഡി.പി.ഇടതുമുന്നണിയിലില്ല. ജയില്‍ മോചിതനായശേഷം മഅദനിക്ക് മാറ്റം വന്നിട്ടുണ്ട്. അതിനെ സ്വാഗതംചെയ്യുന്നു. ആക്ഷേപങ്ങളെയും ആരോപണങ്ങളെയും മൊഴികളെയും പൂര്‍ണമായും ശരിയെന്ന് വിധിക്കാനാവില്ല. മഅദനിബന്ധം സംബന്ധിച്ച് എല്‍.ഡി.എഫിനുള്ളില്‍ ഒരു അഭിപ്രായവ്യത്യാസവും നിലവിലില്ലെന്നും എസ്.ആര്‍.പി. പറഞ്ഞു.
Sunday, April 5, 2009
Subscribe to:
Post Comments (Atom)

1 comment:

Post a Comment