Sunday, April 5, 2009

സംഘപരിവാറുമായി ചേര്‍ന്ന് ചില മതമേലക്ഷ്യന്മാര്‍ കേരളത്തില്‍ വര്‍ഗ്ഗിയ കലാപത്തിന്ന് അണികളെ പ്രേരിപ്പിക്കുന്നു

കോതമംഗലം: കേരളത്തില്‍ കമ്യൂണിസ്റ്റ്‌ ഏകാധിപത്യത്തിനും തുടര്‍ഭരണത്തിനും നീക്കം നടത്തുന്നതായി കോതമംഗലം രൂപത. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ത്ത്‌ അക്രമത്തിന്റെ പാത പിന്തുടരുന്ന മാര്‍ക്‌സിസ്റ്റ്‌ ജനാധിപത്യം സ്ഥാപിക്കാനുള്ള നീക്കം വോട്ടര്‍മാര്‍ ചെറുക്കണമെന്ന്‌ 'കേരളം ഒരു ഏകകക്ഷി സര്‍വാധിപത്യത്തിലേക്കോ?' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ ലഘുലേഖ ആഹ്വാനംചെയ്യുന്നു. പള്ളികളില്‍ ഞായറാഴ്‌ച വിതരണംചെയ്‌ത ലഘുലേഖ ഇടതുപക്ഷത്തിനെതിരായി വോട്ട്‌ചെയ്യണമെന്ന്‌ വ്യക്തമായിതന്നെ പറയുന്നുണ്ട്‌.
( കേരളത്തില്‍ സംഘപരിവാറും അര്‍ എസ് എസ്സുമായി ചേര്‍ന്ന് ഒരു പറ്റം വൈദികര്‍ നടത്തുന്ന ഗൂഡാലോചനയഅണിത്. വിശ്വാസികളുടെ ചിലവില്‍ തിന്ന് കൊഴുത്തുനടക്കുന്ന ഇവര്‍ പള്ളികള്‍ക്കുള്ളില്‍ അക്രമങളും അനാശാസ്യപ്രവര്‍ത്തനങളും നടത്തുന്നതിനെ ഇന്ന് വിശ്വാസികള്‍ ചോദ്യം ചെയ്യാന്‍ തുടങിയിരിക്കുന്നു. അഭയക്കേസിലടക്കം വൈദികരെടുത്ത നിലപാട് പാവപ്പെട്ട കന്യാസ്ത്രിയെ രക്ഷിക്കാനല്ല.മറിച്ച് കാമം തലക്ക് പിടിച്ച് അന്ധന്മാരായക്രൂരരായ അച്ചന്മാരെ രക്ഷിക്കാനായിരുന്നു.)

ദൈവത്തിന്റെ സ്വന്തം നാടായ കേരളം നിരീശ്വരത്വത്തിന്റെയും തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെയും നീരാളിപ്പിടിത്തത്തിലാണ്‌. ഇവിടെ കമ്യൂണിസ്റ്റ്‌ ഏകാധിപത്യവും കമ്യൂണിസ്റ്റ്‌ തുടര്‍ഭരണവും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ വ്യക്തമാണ്‌. സ്വാശ്രയ നിയമവും പാഠപുസ്‌തക പരിഷ്‌കരണങ്ങളും സി.ഡി. വിവാദവും നികൃഷ്ടജീവി പ്രയോഗവും നിയമപരിഷ്‌കരണ ശുപാര്‍ശകളും

( വിദ്യാഭ്യാസക്കച്ചവടക്കാരെ നിലക്ക് നിര്‍ത്താന്‍ ശ്രമിച്ചതിനെ എല്ലാ മതത്തില്‍ പെട്ട വിശ്വാസികളും സ്വാഗതം ചെയ്തതാണ്.പാവപ്പെട്ടാവനായിപ്പോയി എന്നത്കൊണ്ട് വിദ്യാഭ്യാസം നിഷേധിക്കുന്നത് നികൃഷ്ടമായ പ്രവര്‍ത്തിയാണ് എന്നത് ഈ മതമേലധ്യക്ഷന്‍മാര്‍ക്ക് ഇനി ആരാണാവോ പഠിപ്പിക്കുക.കര്‍ത്താവ് ഒരിക്കലും പാവപ്പെട്ട വിശ്വാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നക്കുന്നക്രൂരന്മാര്‍ക്ക് മാപ്പ് കൊടുക്കില്ല.)

നെല്‍വയല്‍ തരിശിട്ടാല്‍ കര്‍ഷകരെ തുറങ്കലിലടച്ച്‌ ഭൂമി പിടിച്ചെടുത്ത്‌ പാര്‍ട്ടി സംഘങ്ങളെ ഏല്‌പിക്കാനുള്ള നിയമവും കൊയ്‌ത്ത്‌യന്ത്ര ഉപരോധവും അക്രമികള്‍ക്കും ഗുണ്ടകള്‍ക്കും പാര്‍ട്ടിക്കാര്‍ പരിരക്ഷ നല്‍കുന്നതും എല്ലാം ഏകകക്ഷി ഭരണത്തെയും ഏകാധിപത്യത്തെയും ലക്ഷ്യംവച്ചാണ്‌.

( ഭക്ഷ്യക്ഷാമം അതിരൂക്ഷമായി നേരിടുന്ന സംസ്ഥാനത്ത് കൃഷിഭൂമി തരിഷിടുന്നതിനെ അനുകൂലിക്കുന്നത് രാജ്യദ്രോഹമാണ്. ഇത്തരത്തിലുള്ള വിവരക്കേട് എഴുന്നൊള്ളിക്കാന്‍ നാണമില്ലേ നിങള്‍ക്ക്.കൊയ്ത് യന്ത്രം ആവശ്യമുള്ള സ്ഥലങളീല്‍ അനുവദിക്കുന്നുണ്ട്. കര്‍ഷകതൊഴിലാളീകളെ പാടെ അവഗണിച്ച് നടത്തുന്ന പ്രവര്‍ത്തനങളെ എതിര്‍ക്കപ്പെടുകതന്നെ ചെയ്യും)

ചൂണ്ടയിടുന്ന മീന്‍പിടിത്തക്കാരന്റെ കൗശലത്തോടെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി അധികാരം നിലനിര്‍ത്താന്‍ ആനുകൂല്യങ്ങളുടെ അപ്പക്കഷണങ്ങള്‍ എറിഞ്ഞ്‌ അറിവില്ലാത്തവരെയും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവരെയും കബളിപ്പിച്ചും പ്രലോഭിപ്പിച്ചും ഒപ്പംനിര്‍ത്താന്‍ ശ്രമിക്കുന്നു.

( പാവപ്പെട്ടവര്‍ക്ക് നക്കാപിച്ചകള്‍ കൊടുത്ത് മതം മാറ്റുകയും അവരെ കര്‍ത്താവിന്റെ പേരില്‍ ചൊല്പ്പടിക്ക് നിര്‍ത്തുകയും ചെയ്തിരുന്ന കാലം കഴിഞ്ഞിരിക്കുന്നു.ഇന്ന് ചിന്തിക്കുന്ന ജനങളെ ദൈവത്തെ കാട്ടി പേടിപ്പിച്ച് താന്തോണീത്തം കാണിക്കാന്‍ ആരേയും അനുവദിക്കില്ല)

സമ്പന്നന്മാരെയാവട്ടെ അവര്‍ക്ക്‌ താത്‌പര്യമായതെല്ലാം കൊടുത്ത്‌ കൂടെ നിര്‍ത്തുന്നു. ശേഷിക്കുന്ന ന്യൂനപക്ഷത്തെ കായബലവും കുത്സിതമാര്‍ഗങ്ങളുംവഴി ഒതുക്കിയും ഭിന്നിപ്പിച്ചും ഇല്ലായ്‌മ ചെയ്യുന്നു. പ്രസക്തിനഷ്ടപ്പെട്ട കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്റെ അവസാന ആളിക്കത്തലാണിതെന്നും ലഘുലേഖ പറയുന്നു.

( വിശ്വാസികളുടെ ചിലവില്‍ തിന്ന് കൊഴുത്ത് നടക്കുന്നതും പോരാതെ ഇന്ന് വര്‍ഗ്ഗിയവാദികളുടെയും സാമ്രാജിത്ത വാദികളുടെയും കയ്യില്‍ നിന്ന് പണം പറ്റി അവര്‍ക്കുവേണ്ടി യാതൊരു ഉളുപ്പുമില്ലാതെ അവരുടെ മെഗഫോണായി മാറുന്നത് നാണക്കേടാണെന്ന് ഇവരെയൊന്ന് ഉപദേശിക്കാന്‍ ഇവിടെ ആരുമില്ലേ ?)

തുടര്‍ച്ചയായി ഇടതുപക്ഷം ഭരിക്കാത്തതാണ്‌ കേരളത്തിലെ വികസന മുരടിപ്പിനു കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌. സ്വതന്ത്രമായി വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യംവഴിയാണ്‌ ഇവിടെ സര്‍ക്കാരുകള്‍ മാറി മാറി വരുന്നത്‌. അതിനെ ഇല്ലാതാക്കി ഏകകക്ഷി ഭരണം കൊണ്ടുവരാനാണ്‌ ഇടതുപക്ഷ നീക്കം.
(കേരളത്തെപ്പോലെ ംറ്റ് സംസ്ഥാനങളിലും പുരോഗതിക്ക് വേണ്ടി പരിശ്രമിക്കാന്‍ ഉപദേശിക്കൂ മഹാന്മാരെ...)
കേരളത്തിലെ മാര്‍ക്‌സിസ്റ്റ്‌ ആധിപത്യത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക്‌ പുല്ലുവിലയാണ്‌. മന്ത്രിമാര്‍ കോടതികളെ വെല്ലുവിളിക്കുന്നു. ഭരണക്കാരുടെ ഇഷ്ടത്തിനൊത്ത്‌ തുള്ളുന്ന നിയമപാലകര്‍ പാര്‍ട്ടിക്കാര്‍ക്ക്‌ അക്രമം നടത്താന്‍ ഒത്താശചെയ്യുകയും ആക്രമിക്കപ്പെടുന്നവരെ പ്രതികളാക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട പാര്‍ട്ടി നേതാക്കള്‍ പലവട്ടം അസഹിഷ്‌ണുതയോടെ നിയമവ്യവസ്ഥിതിക്കും നിയമപാലകര്‍ക്കുമെതിരെ വിരല്‍ ചൂണ്ടിയതും ലേഖനം എടുത്തുകാട്ടുന്നു. പാര്‍ട്ടിക്കാരെ സ്റ്റേഷനില്‍നിന്നും മോചിപ്പിക്കുന്നതും ശിക്ഷിക്കപ്പെട്ട ഗുണ്ടകളെ ജയിലില്‍നിന്നും പുറത്തിറക്കുന്നതുമൊക്കെ മാര്‍ക്‌സിസ്റ്റ്‌ ആധിപത്യത്തിന്റെ പ്രകടനമാണ്‌.

(തെറ്റ് ചെയ്യുന്നത് കോടതിയായാലും പള്ളിയായാലും തുറന്ന് പറയാനുള്ള അവകാശം ജനങള്‍ക്കുണ്ട്. അതില്‍ പരിഭവിച്ച്ട്ട് കാര്യമില്ല )

മാര്‍ക്‌സിസ്റ്റ്‌ സോഷ്യലിസമാണ്‌ ഇവര്‍ നടപ്പാക്കുന്നത്‌. തൊഴിലാളികള്‍ എന്ന്‌ അവര്‍ വിളിക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ പേരില്‍ ഏതാനും സ്വയം പ്രഖ്യാപിത നേതാക്കന്മാര്‍ നാട്ടിലെ മുഴുവന്‍ സ്വത്തും ഉത്‌പാദനോപാധികളും കൈയടക്കി ഭീഷണിയിലൂടെയും പോലീസിനെ ഉപയോഗിച്ചും ജനങ്ങളെ നിശ്ശബ്ദരാക്കി നടത്തുന്ന ആക്രമണമാണത്‌. അവിടെ വ്യക്തിസ്വാതന്ത്ര്യമില്ല, സ്വകാര്യ സ്വത്തുമില്ല.

( വിവരദോഷികളായ നെറികെട്ടവരെ എല്ലാവിധ ചൂഷണത്തിന്നും മര്‍ദ്ദനത്തിന്നും എതിരായി പടനയിച്ചിട്ടാണ് തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതാക്കന്മാരും പ്രവര്‍ത്തകരും നാടിന്റെ അഭികാനപാത്രങളായത്.അല്ലാതെ ഏതെങ്കിലും ഒരു പള്ളിയില്‍ നിന്ന് ഇറക്കിയ ഇടയലേഖനം വായിച്ചിട്ടല്ല. ഇന്ന് വര്‍ഗ്ഗിയ വാദികളും സാമ്രാജിത്ത ശക്തികളും പള്ളിയിലെ അച്ചന്മാര്‍ക്ക് പണം തന്ന് ഇടയലേഖനമിറക്കിച്ചാല്‍ ഒലിച്ച് പോകുന്ന പ്രസ്ഥാനമല്ല കേരളത്തിലെ ഇടതുപക്ഷം. വിവരം കെട്ട നിങള്‍ക്ക് കുറച്ച്‍ വിവരം തരാന്‍ കര്‍ത്താവിനോട് പ്രര്‍ത്ഥിക്കാം )

മതനിഷേധമാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പറയുന്ന മതേതരത്വം. ദൈവവിശ്വാസവും മതാംഗത്വവുമില്ലാത്ത നപുംസക ജീവികളെ വാര്‍ത്തെടുക്കുകയാണ്‌ അവരുടെ ലക്ഷ്യം. ദയാവധം, ആത്മഹത്യ എന്നിവ നിയമവിധേയമാക്കാനുള്ള നിര്‍ദേശങ്ങളെയും ലേഖനം അപലപിക്കുന്നു.
( ഈ ലേഖനം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ഏതോ ഒരു നികൃഷ്ടജീവിയാണെന്ന് )
ക്രൈസ്‌തവ സമ്പത്ത്‌ കൈയടക്കാനും ഗൂഢനീക്കം നടക്കുന്നു. ഇതുവഴി സഭയെതന്നെ ഇല്ലാതാക്കുകയാണ്‌ ലക്ഷ്യം. മാര്‍ക്‌സിസ്റ്റ്‌ തുടര്‍ഭരണത്തിന്‌ മുഖ്യപ്രതിസന്ധി ബിഷപ്പുമാരും വൈദികരുമടങ്ങുന്ന സഭയാണ്‌. അവരെ അവഹേളിക്കാനും കുത്സിത മാര്‍ഗങ്ങളിലൂടെ ജനങ്ങളില്‍ നിന്നകറ്റാനും ശ്രമിക്കുന്നത്‌ അതുകൊണ്ടാണ്‌. ഈ പശ്ചാത്തലത്തില്‍ യഥാര്‍ഥ ജനാധിപത്യത്തിലും ദൈവത്തിലും വിശ്വസിക്കുകയും മതജീവിതം ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ലഘുലേഖ ആഹ്വാനംചെയ്യുന്നു.

( കേരളത്തിലെ സ്വൈരജീവിതം തകര്‍ക്കാനുള്ള വര്‍ഗ്ഗിയ സാമ്രാജിത്ത ശക്തികളുടെ ശ്രമങള്‍ക്ക് അനുകൂലമായി കരുക്കള്‍ നീക്കുന്ന ഈ രാജ്യദ്രോകളെ ജനം തിരിച്ചറിയണം. ജനങള്‍ കഷ്ടപ്പാടും പ്രയാസങളും അനുഭവിക്കുംപ്പോള്‍ കേരളത്തില്‍ ഒരു പള്ളിയും ഇടയലേഖനമായി വന്നതായി കേട്ടുകേള്‍‌വിപോലുമില്ല. ജനങളുടെയും നാടിന്റെയും പ്രശ്നങല്‍ക്ക് പരിഹാരകാണാന്‍ ശ്രമിക്കുന്നവരെ അപമാനിക്കുന്നവരെ ജനം കരുതിയിരിക്കണം)

വരും ദിവസങ്ങളില്‍ പാരീഷ്‌ കൗണ്‍സിലില്‍ അംഗങ്ങള്‍വഴി ഇത്‌ വീടുകളില്‍ എത്തിക്കാനും നീക്കമുണ്ട്‌. കോതമംഗലം രൂപത പബ്ലിക്‌ റിലേഷന്‍സ്‌ വിഭാഗമാണ്‌ ഇത്‌ പുറത്തിറക്കിയിരിക്കുന്നത്‌.

തിരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചില നികൃഷ്ടജീവികള്‍ ഇത്തരം നെറികേടുമായി ഇറങുന്നത് കേരളത്തില്‍ വര്‍ഗ്ഗിയകലാപങള്‍ക്ക് കോപ്പ്കൂട്ടാനാണ്

3 comments:

ഗള്‍ഫ് വോയ്‌സ് said...

Anonymous said...

അവിടെയും സംഘ പരിവാര്‍... നാണമില്ലേടോ ഇങനെ വര്‍ഗ്ഗിയത എഴുതിക്കൂട്ടാന്‍. അതെങനെയാ സംഘപരിവാര്‍ എന്നു ദിവസവും പറഞ്ഞില്ലെങ്കില്‍ ഇടതനാകുകയില്ലല്ലോ അല്ലേ..

ഗള്‍ഫ് വോയ്‌സ് said...

മൊരടിച്ച കൃസ്ത്യന്‍ വര്‍ഗ്ഗിയവാദികളും സംഘപരിവാറും രാജ്യത്തെ കൊലക്കളമാക്കാന്‍ ശ്രമിക്കുകയാണ്.രാജ്യത്ത് നടക്കുന്ന മാറ്റങള്‍ ഇവര്‍ക്കൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.രാജ്യത്തെ രക്ഷിക്കാന്‍ മതനിരപേക്ഷത-ജനാധിപത്യ ശക്തികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും വേണം