Thursday, March 19, 2009

വനിതകള്‍ക്കും യുവാക്കള്‍ക്കും കാര്യമായ പരിഗണനയില്ലാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.

വനിതകള്‍ക്കും യുവാക്കള്‍ക്കും കാര്യമായ പരിഗണനയില്ലാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.

വനിതകള്‍ക്കും യുവാക്കള്‍ക്കും കാര്യമായ പരിഗണനയില്ലാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.അങിനെ നിരവധി ദിവസത്തെ രാഷ്ട്രിയ നാടകത്തിന്നാണ് തിരശ്ശില വീണിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ സ്ഥാനാറ്ഥിമോഹികള്‍ കലാപത്തിന്റെ വഴിയിലാണ്. വടകരയില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. ഇക്കാര്യം പിന്നീട്‌ തീരുമാനിക്കുമെന്ന്‌ കെ പി സി സി പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.
എന്നാല്‍ പട്ടികയില്‍ ഇടം നേടുമെന്ന്‌ കേട്ടിരുന്ന എന്‍ എസ്‌ യു ദേശീയ പ്രസിഡണ്ട്‌ ഹൈബി ഈഡനും യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡണ്ട്‌ ടി സിദ്ദിഖിനും സീറ്റ്‌ നല്‍കിയിട്ടില്ല.


സ്ഥാനാര്‍ത്ഥി പട്ടിക;
തിരുവനന്തപുരം - ശശി തരൂര്‍

ആറ്റിങ്ങല്‍ - ജി ബാലചന്ദ്രന്‍
കൊല്ലം - എന്‍ പീതാംബരക്കുറുപ്പ്‌
പത്തനംതിട്ട - ആന്‍േറാ ആന്റണി
മാവേലിക്കര - കൊടിക്കുന്നില്‍ സുരേഷ്‌
ആലപ്പുഴ - കെ സി വേണുഗോപാല്‍
എറണാകുളം - കെ വി തോമസ്‌
ഇടുക്കി - പി ടി തോമസ്‌
ചാലക്കുടി - കെ പി ധനപാലന്‍
തൃശൂര്‍ - പി സി ചാക്കോ
ആലത്തൂര്‍ - എന്‍ കെ സുധീര്‍
പാലക്കാട്‌ - സതീശന്‍ പാച്ചേനി
കോഴിക്കോട്‌ - എം കെ രാഘവന്‍
വയനാട്‌ - എം ഐ ഷാനവാസ്‌
കണ്ണൂര്‍ - കെ സുധാകരന്‍
കാസര്‍കോട്‌ - ഷാനിമോള്‍ ഉസ്‌മാന്‍

1 comment:

ഗള്‍ഫ് വോയ്‌സ് said...

വനിതകള്‍ക്കും യുവാക്കള്‍ക്കും കാര്യമായ പരിഗണനയില്ലാതെ
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.