തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മതസംഘടനകള്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ വഴങ്ങരുതന്നെ് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പുളിമുട്ടില്‍ പത്രപ്രവര്‍ത്തക യൂണിയന്റെ ആസ്‌ഥാനമന്ദിരമായ കേസരി സ്‌മാരക മന്ദിരത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി-മത സംഘടനകള്‍ രാഷ്ട്രീയത്തില്‍ പരസ്യമായി ഇടപെടുന്ന കാഴ്‌ചയാണ് ഇന്ന് കാണുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പോലും അവര്‍ സ്വാധീനം ചെലുത്തുന്നു. വിമോചന സമരക്കാലത്ത് തുടങ്ങിയ പ്രവണതയാണിത്. മതസംഘടനകള്‍ ആരെ ജയിപ്പിക്കണം, ആരെ തോല്‍പിക്കണം എന്ന് ആരാധനാലയങ്ങളില്‍ വച്ച് പരസ്യമായി പ്രഖ്യാപിക്കുന്ന സ്‌ഥിതിയാണ് ഇന്നുള്ളത്. തിരഞ്ഞെടുപ്പില്‍ സമ്മര്‍ദ്ദശക്തിയാകാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. ഇത് ആപല്‍ക്കരമാണ്. ഇതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ വഴങ്ങിക്കൊടുക്കരുത്. ഈ പ്രവണതയെ ചെറുത്തുതോല്‍പ്പിക്കാന്‍ മാധ്യമങ്ങളും മുന്‍കൈയെടുക്കണം-മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജാതി രഹിതവും മതനിരപേക്ഷവുമായുള്ള സമൂഹത്തിനുവേണ്ടിയുള്ള പ്രചാരണമാണ് യഥാര്‍ഥ മാധ്യമപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്വദേശാഭിമാനിയുടെയും കേസരിയുടെയും ദീപ്തമായ സ്മരണ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വഴിവിളക്കാണ്. ആ വെളിച്ചത്തില്‍ തന്നെയാണോ സഞ്ചരിക്കുന്നതെന്ന് ഓരോ ദിവസവും മാധ്യമ പ്രവര്‍ത്തകര്‍ സ്വയം വിമര്‍ശനം നടത്തണം. ജാതി - മത ശക്തികള്‍ രാഷ്ട്രീയത്തിലും ഭരണത്തിലും സമ്മര്‍ദശക്തിയായി തുടരാനുള്ള ശ്രമം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍വരെ മതങ്ങളും മത സംഘടനകളും പരസ്യമായി ഇടപെടുന്നു. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

1 comment:
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മതസംഘടനകള്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ വഴങ്ങരുതന്നെ് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പുളിമുട്ടില്‍ പത്രപ്രവര്‍ത്തക യൂണിയന്റെ ആസ്‌ഥാനമന്ദിരമായ കേസരി സ്‌മാരക മന്ദിരത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി-മത സംഘടനകള്‍ രാഷ്ട്രീയത്തില്‍ പരസ്യമായി ഇടപെടുന്ന കാഴ്‌ചയാണ് ഇന്ന് കാണുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പോലും അവര്‍ സ്വാധീനം ചെലുത്തുന്നു. വിമോചന സമരക്കാലത്ത് തുടങ്ങിയ പ്രവണതയാണിത്. മതസംഘടനകള്‍ ആരെ ജയിപ്പിക്കണം, ആരെ തോല്‍പിക്കണം എന്ന് ആരാധനാലയങ്ങളില്‍ വച്ച് പരസ്യമായി പ്രഖ്യാപിക്കുന്ന സ്‌ഥിതിയാണ് ഇന്നുള്ളത്. തിരഞ്ഞെടുപ്പില്‍ സമ്മര്‍ദ്ദശക്തിയാകാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. ഇത് ആപല്‍ക്കരമാണ്. ഇതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ വഴങ്ങിക്കൊടുക്കരുത്. ഈ പ്രവണതയെ ചെറുത്തുതോല്‍പ്പിക്കാന്‍ മാധ്യമങ്ങളും മുന്‍കൈയെടുക്കണം-മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജാതി രഹിതവും മതനിരപേക്ഷവുമായുള്ള സമൂഹത്തിനുവേണ്ടിയുള്ള പ്രചാരണമാണ് യഥാര്‍ഥ മാധ്യമപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്വദേശാഭിമാനിയുടെയും കേസരിയുടെയും ദീപ്തമായ സ്മരണ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വഴിവിളക്കാണ്. ആ വെളിച്ചത്തില്‍ തന്നെയാണോ സഞ്ചരിക്കുന്നതെന്ന് ഓരോ ദിവസവും മാധ്യമ പ്രവര്‍ത്തകര്‍ സ്വയം വിമര്‍ശനം നടത്തണം. ജാതി - മത ശക്തികള്‍ രാഷ്ട്രീയത്തിലും ഭരണത്തിലും സമ്മര്‍ദശക്തിയായി തുടരാനുള്ള ശ്രമം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍വരെ മതങ്ങളും മത സംഘടനകളും പരസ്യമായി ഇടപെടുന്നു. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Post a Comment