Sunday, March 29, 2009

നിരീശ്വരവാദം അടിച്ചേല്‍പ്പിക്കുന്നവരെ തോല്‍പിക്കണം എന്ന ഇടയലേഖനത്തിന്ന് തിരുത്ത്.

നിരീശ്വരവാദം അടിച്ചേല്‍പ്പിക്കുന്നവരെ തോല്‍പിക്കണം എന്ന ഇടയലേഖനത്തിന്ന് തിരുത്ത്. സ്വാശ്രയകോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങളിലും ഞങള്‍ ആവശ്യപ്പെടുന്ന തുക വാങാന്‍ അനുവദിക്കാത്തവരെ തോല്പിക്കണം‍ .

കോഴിക്കോട്‌: നിരീശ്വരവാദവും അക്രമരാഷ്ട്രീയവും അടിച്ചേല്‍പ്പിക്കുന്നവരെ തിരഞ്ഞെടുപ്പില്‍ തോല്‍പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്‌ഥാനത്തെ വിവിധ ക്രിസ്‌ത്യന്‍ പള്ളികളില്‍ ഇടയലേഖനം വായിച്ചു. എന്നാല്‍ ഇത് തിരുത്തി വായിക്കണമെന്നാണ് ഭൂരിപക്ഷം വിശ്വാസികളും ആവശ്യപ്പെടുന്നത്.സ്വാശ്രയ കോളേജുകളിലും മറ്റ് വിദ്യഭ്യാസ സ്ഥാപനങളിലും തോന്നിയതുപോലെ കോഴ വാങിക്കാന്‍ അനുവാദം കൊടുത്താല്‍ അച്ചന്മാര്‍ ഹാപ്പി .ഈ കാര്യം അനുവദിക്കാന്‍ തയ്യാറായാല്‍ പ്രശ്നം തീര്‍ന്നു.

ഞായറാഴ്‌ച പ്രാര്‍ഥനയ്‌ക്കൊപ്പം വായിച്ച ഇടയലേഖനത്തില്‍ എല്ലാ മതങ്ങളെയും തുല്ല്യമായി കാണുകയും മതേതരത്വം സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്നും ആഹ്വാനം ചെയ്‌തു. (അപ്പോള്‍ ഈ അച്ചന്മാരുടെ വോട്ട് ആര്‍ എസ് എസിന്ന് തന്നെ.ഗുജറാത്തിലും ഒറിസ്സയിലും മറ്റും ഇവരുടെ മതേതരത്തം തകൃതിയായി നടക്കുന്നുണ്ടല്ലോ.)
ക്രിസ്‌ത്യന്‍ സമുദായാംഗങ്ങള്‍ക്ക്‌ ഇപ്പോള്‍ ആശ്രയം കോടതിയും ഭരണഘടനയും മാത്രമാണ്‌ എന്നാണിവര്‍ അവകാശപ്പെടുന്നത് .(ഒറിസ്സയില്‍ ഇവരൊക്കെ ഓടിവന്നത് സി പി ഐ എംന്റെ ഓഫിസിലേക്കായിരുന്നുവല്ലോ.)അതുകൊണ്ടു തന്നെ സുപ്രധാനമായ ഈ തിരഞ്ഞെടുപ്പില്‍ വോട്ട്‌ രേഖപ്പെടുത്താന്‍ വിശ്വാസികളെല്ലാം ഇക്കുറി വോട്ട്‌ രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണം-( അതുകൊണ്ട് ന്യൂനപക്ഷങളെ കൊല്ലാന്‍ വോട്ട് താമരക്കും കൊല്ലുന്നവരെ സഹായിക്കാന്‍ വോട്ട് കൈപ്പത്തും കൊടുക്കാന്‍ മറക്കരുതേ)
കെ.സി.ബി.സി തയ്യാറാക്കിയ ഇടയലേഖനത്തില്‍ പറഞ്ഞു. സീറോ മലബാര്‍, ലത്തീന്‍, കാത്തലിക്‌, മലങ്കര സഭകളുടെ പള്ളികളിലാണ്‌ ഇടയലേഖനം വായിച്ചത്‌.
മറുമൊഴി
ബി ജെ പി ക്കും യു ഡി എഫിന്നും വേണ്ടി രംഗത്തിറങിയിരിക്കുന്ന അച്ചന്മാരെ ചില്ലിക്കാശിന്ന് യേശുകൃസ്തുവിനെ ഒറ്റിക്കൊടുത്തവരുടെ പരമ്പരയായി നിങള്‍ അധഃപതിച്ചിരിക്കുന്നു.
പുരാതനകാലത്തു ക്രൈസ്തവ പീഡനം മറ്റ് കൊള്ളാരുതായ്മകളും നടത്തിയിരുന്ന സാവൂളാണ് പിന്നീട് ദമാസ്ക്കസില്‍ ദൈവത്തിന്റെ ഇടപെടലില്‍ മാനസാന്തരമുണ്ടായി വിശുദ്ധ പൌലോസ് ആയിത്തീര്‍ന്നത്. എല്ലാ വിഭാഗങ്ങളുടെയും ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിച്ച പൌലോസിന്റെ ജീവിത വഴികള്‍ തിരിച്ചറിഞ്ഞ് പ്രാവര്‍ത്തിക്കാന്‍ നമ്മുടെ അച്ചന്മാര്‍ തയ്യാറായിരുന്നെങ്കില്‍ എത്രനന്നായിരുന്നു

1 comment:

ഗള്‍ഫ് വോയ്‌സ് said...

നിരീശ്വരവാദം അടിച്ചേല്‍പ്പിക്കുന്നവരെ തോല്‍പിക്കണം എന്ന ഇടയലേഖനത്തിന്ന് തിരുത്ത്.
സ്വാശ്രയകോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങളിലും ഞങള്‍ ആവശ്യപ്പെടുന്ന തുക വാങാന്‍ അനുവദിക്കാത്തവരെ തോല്പിക്കണം‍ .

കോഴിക്കോട്‌: നിരീശ്വരവാദവും അക്രമരാഷ്ട്രീയവും അടിച്ചേല്‍പ്പിക്കുന്നവരെ തിരഞ്ഞെടുപ്പില്‍ തോല്‍പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്‌ഥാനത്തെ വിവിധ ക്രിസ്‌ത്യന്‍ പള്ളികളില്‍ ഇടയലേഖനം വായിച്ചു. എന്നാല്‍ ഇത് തിരുത്തി വായിക്കണമെന്നാണ് ഭൂരിപക്ഷം വിശ്വാസികളും ആവശ്യപ്പെടുന്നത്.സ്വാശ്രയ കോളേജുകളിലും മറ്റ് വിദ്യഭ്യാസ സ്ഥാപനങളിലും തോന്നിയതുപോലെ കോഴ കോഴ വാങിക്കാന്‍ അനുവാദം കൊടുത്താല്‍ അച്ചന്മാര്‍ ഹാപ്പി .ഈ കാര്യം അനുവദിക്കാന്‍ തയ്യാറായാല്‍ പ്രശ്നം തീര്‍ന്നു
ഞായറാഴ്‌ച പ്രാര്‍ഥനയ്‌ക്കൊപ്പം വായിച്ച ഇടയലേഖനത്തില്‍ എല്ലാ മതങ്ങളെയും തുല്ല്യമായി കാണുകയും മതേതരത്വം സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്നും ആഹ്വാനം ചെയ്‌തു. (അപ്പോള്‍ ഈ അച്ചന്മാരുടെ വോട്ട് ആര്‍ എസ് എസിന്ന് തന്നെ.ഗുജറാത്തിലും ഒറിസ്സയിലും മറ്റും ഇവരുടെ മതേതരത്തം തകൃതിയായി നടക്കുന്നുണ്ടല്ലോ.)

ക്രിസ്‌ത്യന്‍ സമുദായാംഗങ്ങള്‍ക്ക്‌ ഇപ്പോള്‍ ആശ്രയം കോടതിയും ഭരണഘടനയും മാത്രമാണ്‌ എന്നാണിവര്‍ അവകാശപ്പെടുന്നത് .(ഒറിസ്സയില്‍ ഇവരൊക്കെ ഓടിവന്നത് സി പി ഐ എംന്റെ ഓഫിസിലേക്കായിരുന്നുവല്ലോ.)
അതുകൊണ്ടു തന്നെ സുപ്രധാനമായ ഈ തിരഞ്ഞെടുപ്പില്‍ വോട്ട്‌ രേഖപ്പെടുത്താന്‍ വിശ്വാസികളെല്ലാം ഇക്കുറി വോട്ട്‌ രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണം-( അതുകൊണ്ട് ന്യൂനപക്ഷങളെ കൊല്ലാന്‍ വോട്ട് താമരക്കും കൊല്ലുന്നവരെ സഹായിക്കാന്‍ വോട്ട് കൈപ്പത്തും കൊടുക്കാന്‍ മററക്കരുതേ)

കെ.സി.ബി.സി തയ്യാറാക്കിയ ഇടയലേഖനത്തില്‍ പറഞ്ഞു. സീറോ മലബാര്‍, ലത്തീന്‍, കാത്തലിക്‌, മലങ്കര സഭകളുടെ പള്ളികളിലാണ്‌ ഇടയലേഖനം വായിച്ചത്‌.
മറുമൊഴി
ബി ജെ പി ക്കും യു ഡി എഫിന്നും വേണ്ടി രംഗത്തിറങിയിരിക്കുന്ന അച്ചന്മാരെ ചില്ലിക്കാശിന്ന് യേശുകൃസ്തുവിനെ ഒറ്റിക്കൊടുത്തവരുടെ പരമ്പരയായി നിങള്‍ അധഃപതിച്ചിരിക്കുന്നു.

പുരാതനകാലത്തു ക്രൈസ്തവ പീഡനം മറ്റ് കൊള്ളാരുതായ്മകളും നടത്തിയിരുന്ന സാവൂളാണ് പിന്നീട് ദമാസ്ക്കസില്‍ ദൈവത്തിന്റെ ഇടപെടലില്‍ മാനസാന്തരമുണ്ടായി വിശുദ്ധ പൌലോസ് ആയിത്തീര്‍ന്നത്. എല്ലാ വിഭാഗങ്ങളുടെയും ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിച്ച പൌലോസിന്റെ ജീവിത വഴികള്‍ തിരിച്ചറിഞ്ഞ് പ്രാവര്‍ത്തിക്കാന്‍ നമ്മുടെ അച്ചന്മാര്‍ തയ്യാറായിരുന്നെങ്കില്‍ എത്രനന്നായിരുന്നു

നിരീശ്വരവാദം അടിച്ചേല്‍പ്പിക്കുന്നവരെ തോല്‍പിക്കണം: ഇടയലേഖനം

കോഴിക്കോട്‌: നിരീശ്വരവാദവും അക്രമരാഷ്ട്രീയവും അടിച്ചേല്‍പ്പിക്കുന്നവരെ തിരഞ്ഞെടുപ്പില്‍ തോല്‍പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്‌ഥാനത്തെ വിവിധ ക്രിസ്‌ത്യന്‍ പള്ളികളില്‍ ഇടയലേഖനം വായിച്ചു. ഞായറാഴ്‌ച പ്രാര്‍ഥനയ്‌ക്കൊപ്പം വായിച്ച ഇടയലേഖനത്തില്‍ എല്ലാ മതങ്ങളെയും തുല്ല്യമായി കാണുകയും മതേതരത്വം സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്നും ആഹ്വാനം ചെയ്‌തു.

ക്രിസ്‌ത്യന്‍ സമുദായാംഗങ്ങള്‍ക്ക്‌ ഇപ്പോള്‍ ആശ്രയം കോടതിയും ഭരണഘടനയും മാത്രമാണ്‌. അതുകൊണ്ടു തന്നെ സുപ്രധാനമായ ഈ തിരഞ്ഞെടുപ്പില്‍ വോട്ട്‌ രേഖപ്പെടുത്താന്‍ വിശ്വാസികളെല്ലാം ഇക്കുറി വോട്ട്‌ രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണംകെ.സി.ബി.സി തയ്യാറാക്കിയ ഇടയലേഖനത്തില്‍ പറഞ്ഞു. സീറോ മലബാര്‍, ലത്തീന്‍, കാത്തലിക്‌, മലങ്കര സഭകളുടെ പള്ളികളിലാണ്‌ ഇടയലേഖനം വായിച്ചത്‌.