Saturday, March 21, 2009

പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്ന്‌ ഞങ്ങള്‍ കരുതുന്നില്ല‌ .പിണറായി വിജയന്‍

പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്ന്‌ തങ്ങള്‍ കരുതുന്നില്ലെന്ന്‌ സി പി ഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

ജയിലില്‍ നിന്നിറങ്ങിയ ശേഷം മദനിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഭീകരവാദത്തിനെതിരായ നിലപാട്‌ ഉയര്‍ത്തിപിടിക്കുകയാണ്‌ ചെയ്‌തത്‌. എന്നാല്‍ മദനി തന്റെ നിലപാട്‌ ജനങ്ങളുടെ മുമ്പാകെ വിശദീകരിച്ചുകഴിഞ്ഞിട്ടും അങ്ങനെയുള്ള ഒരാളെ എന്തിന്‌ എതിര്‍ക്കണമെന്നും പിണറായി ചോദിച്ചു.
പൊന്നാനിയിലെ ഇടതുസ്വതന്ത്രന്‍ ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ തിരഞ്ഞെടുപ്പ്‌ പ്രചാരണം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തിരഞ്ഞെടുപ്പില്‍ നാല്‌ വോട്ടിന്‌ വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സി പി ഐ എമ്മെന്നും അദ്ദേഹം പറഞ്ഞു.
മദനിയെ കാണുമ്പോള്‍ ഇതാ ഒരു ഭീകരന്‍ വരുന്നുവെന്ന്‌ പറഞ്ഞ്‌ ഇടതുമുന്നണിയേയും സി പി ഐഎമ്മിനേയും വിരട്ടാന്‍ നോക്കേണ്ട എന്നും പിണറായി വിജയന്‍ പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...