Tuesday, March 17, 2009

മുസ്ളീംലീഗിന്റെ കുത്തക തകര്‍ക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിതന്നെ .വിജയരാഘവന്‍ .

മുസ്ളീംലീഗിന്റെ കുത്തക തകര്‍ക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിതന്നെ . വിജയരാഘവന്‍ .

മലപ്പുറം: പൊന്നാനിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുമെന്നും, പ്രചരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. കുറ്റിപ്പുറത്ത് ഗസ്റ്റഹൌസില്‍ സി.പി.എം നേതാവ് എ.വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ പിന്തുണക്കുമോയെന്ന ചോദ്യത്തിന് സാമ്രാജ്യത്വ വിരുദ്ധ ശക്തികളുടെയെല്ലാം പിന്തുണ തനിക്കുണ്ടാവുമെന്നായിരുന്നു മറുപടി. ഇനി പിന്മാറേണ്ട
അതേസമയം പൊന്നാനിയില്‍ മുസ്ളീംലീഗിന്റെ കുത്തക തകര്‍ക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിയാണെന്ന് വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. നേരത്തെ ഇടതുമുന്നണിയിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് രണ്ടത്താണി പിന്മാറാന്‍ തീരുമാനിച്ചിരുന്നു.

2 comments:

ഗള്‍ഫ് വോയ്‌സ് said...

മുസ്ളീംലീഗിന്റെ കുത്തക തകര്‍ക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിതന്നെ .വിജയരാഘവന്‍ .

മലപ്പുറം: പൊന്നാനിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുമെന്നും, പ്രചരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. കുറ്റിപ്പുറത്ത് ഗസ്റ്റഹൌസില്‍ സി.പി.എം നേതാവ് എ.വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ പിന്തുണക്കുമോയെന്ന ചോദ്യത്തിന് സാമ്രാജ്യത്വ വിരുദ്ധ ശക്തികളുടെയെല്ലാം പിന്തുണ തനിക്കുണ്ടാവുമെന്നായിരുന്നു മറുപടി. ഇനി പിന്മാറേണ്ട

അതേസമയം പൊന്നാനിയില്‍ മുസ്ളീംലീഗിന്റെ കുത്തക തകര്‍ക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിയാണെന്ന് വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. നേരത്തെ ഇടതുമുന്നണിയിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് രണ്ടത്താണി പിന്മാറാന്‍ തീരുമാനിച്ചിരുന്നു.

|santhosh|സന്തോഷ്| said...

ഇനി അതിന്റെ കുറവേ ഉള്ളൂ :(

പാര്‍ട്ടി ആപ്പീസില്‍ തലച്ചോറ് പണയം വച്ചവര്‍, നിക്ഷ്പക്ഷരെ നോക്കി അരാഷ്ട്രീയത എന്നു കുരച്ചേക്കും, അവസരവാദികള്‍ എന്നു കൂകുമായിരിക്കും, മന്ദബുദ്ധികള്‍ എന്നു വിളിച്ചേക്കും, പക്ഷേ, നേരിന്റെ കൂടെ പിറന്നവരും നേരിന്‍ ചിന്തയുള്ളവരും രാഷ്ടീയത്തേയും രാഷ്ട്രീയക്കാരേയും നോക്കി പരിഹാസച്ചിരി ചിരിക്കുമ്പോള്‍ കണ്ടില്ല എന്നു നടിക്കാനാവില്ല.