പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷിര്‍ എന്‍ ഡി എഫ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയാണെന്ന് സി പി ഐ എം കേന്ദ്രകമ്മറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു .ഇ ടി മുഹമ്മദ് ബഷിര്‍ എട്ടുനിലയില്‍ പൊട്ടുമെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.ഹൃസ്വസന്ദര്‍ശനത്തിന്ന് ബഹ്റൈനിലെത്തിയ ജയരജന്‍ പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു
1 comment:
ഇ ടി മുഹമ്മദ് ബഷിര്‍ എന്‍ ഡി എഫ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി.ഇ പി ജയരാജന്‍.

Post a Comment