അഹമ്മദും രവിയും സഹായിച്ചില്ല.
തിരൂരങ്ങാടി: തെറ്റ് ചെയ്യാതെ സൌദിയില്‍ ജയിലിലായ തന്നെ മോചിപ്പിക്കാന്‍ കേന്ദ്ര വിദേശ സഹമന്ത്രി ഇ അഹമ്മദും പ്രവാസി മന്ത്രി വയലാര്‍ രവിയും സഹായിച്ചില്ലെന്ന് അബൂബക്കര്‍. എട്ട് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം വ്യാഴാഴ്ച വീട്ടിലെത്തിയ അബൂബക്കര്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, ടി കെ ഹംസ എംപി, പി എം എ സലാം എംഎല്‍എ എന്നിവര്‍ തനിക്കുവേണ്ടി പ്രവര്‍ത്തിച്ചതായും അബൂബക്കര്‍ പറഞ്ഞു.
Thursday, April 2, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment