പൊന്നാനി: സമുദായത്തിന്റെയും രാജ്യത്തിന്റെയും താല്‍പ്പര്യമല്ല, മറിച്ച് പ്രമാണിവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങളും അധികാരക്കൊതിയുമാണ് ലീഗിനുള്ളതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും തദ്ദേശ ഭരണമന്ത്രിയുമായ പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. ഹജ്ജ് കര്‍മംപോലും കച്ചവടവല്‍ക്കരിച്ചതിന് നാട്ടുകാരോട് അവര്‍ മറുപടി പറഞ്ഞേ മതിയാകൂ. സാമ്രാജ്യത്വ അധിനിവേശ താല്‍പ്പര്യങ്ങളുടെ കൂടെനിന്നാല്‍ എന്താണുണ്ടാവുകയെന്ന് പൊന്നാനിയില്‍ പഠിപ്പിക്കും. മൂന്നാംബദല്‍ സാധ്യമാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുമെന്നും പാലോളി പറഞ്ഞു. ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച ആലങ്കോട് - നന്നംമുക്ക് മേഖലകളില്‍ ചേര്‍ന്ന കുടുംബസദസ്സുകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Thursday, April 2, 2009
ഹജ്ജ് കര്‍മം കച്ചവടമാക്കിയതിന് ലീഗ് മറുപടി പറയണം: പാലോളി

Subscribe to:
Post Comments (Atom)
No comments:
Post a Comment