മലപ്പുറം: ഇന്ത്യയും ഇസ്രയേലുമായുള്ള ബന്ധത്തിന് ഇ അഹമ്മദും ഉത്തരവാദിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ ബന്ധത്തിന്റെ കൂടെയല്ലെങ്കില്‍ ഭരണത്തില്‍നിന്ന് ഇറങ്ങിവരാനുള്ള തന്റേടം ലീഗ് കാണിക്കേണ്ടിയിരുന്നു. മലപ്പുറം ജില്ലയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക തെമ്മാടിരാഷ്ട്രമാണ് ഇസ്രയേലെന്ന് പിണറായി പറഞ്ഞു. പലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന ഭീകരരില്‍നിന്നാണ് ഭീകരത നേരിടാന്‍ നമ്മള്‍ പഠിക്കാന്‍ പോകുന്നത്. ലോകമാകെ വെറുക്കുന്ന ഇസ്രയേലിന്റെ ഭരണാധികാരിയെയാണ് റിപ്പബ്ളിക് ദിനത്തില്‍ ആദരിച്ച് ഇരുത്തിയത്. ഇസ്രയേലില്‍നിന്ന് ഏറ്റവുമധികം ആയുധം വാങ്ങുന്നത് ഇന്ത്യയാണ്. ഏറ്റവുമൊടുവില്‍ ഇസ്രയേല്‍ മിസൈല്‍ കരാറിന്റെ മറവില്‍ വന്‍ അഴിമതി നടന്ന കാര്യം പുറത്തുവന്നു. അഴിമതി കൈയോടെ പിടിക്കപ്പെട്ട കേസാണിത്. ആരോപണവിധേയമായ കമ്പനികളുമായി പ്രതിരോധവകുപ്പ് ഇടപാട് നടത്താറില്ല. മിസൈല്‍ ഇടപാടിന്റെ ഫയല്‍ ആദ്യം പ്രതിരോധവകുപ്പ് തിരിച്ചയച്ചതാണ്. വീണ്ടും എങ്ങനെ ജീവന്‍വച്ചു. ആരുടെ സമ്മര്‍ദമാണ് പിന്നില്‍. 600 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആദ്യം പുറത്തുവന്നത്. ഇപ്പോള്‍ ഇസ്രയേല്‍ കമ്പനിതന്നെ പറയുന്നത് 900 കോടിയാണ് കൊടുത്തതെന്നാണ്. ഇതില്‍ കോഗ്രസിന് എത്ര കിട്ടി? ആരോപണമുയര്‍ന്നിട്ടും കോഗ്രസ് പ്രതികരിക്കുന്നില്ല. പ്രതിരോധമന്ത്രി ആന്റണി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുമുന്നില്‍ ചിരിച്ചുകാണിക്കുകയായിരുന്നു. പ്രധാന പ്രതിപക്ഷമായ ബിജെപിയും പ്രതികരിക്കുന്നില്ല. അഴിമതിയില്‍ ഇരുവര്‍ക്കും ഒരേ നിലപാടാണെന്നും പിണറായി ചൂണ്ടിക്കാട്ടി. കോഗ്രസിനും ബിജെപിക്കും ചരിത്രത്തിലില്ലാത്ത ദയനീയ പരാജയമായിരിക്കും ഉണ്ടാവുക. മൂന്നാംമുന്നണി അധികാരത്തിലെത്തുമെന്നുറപ്പാണ്. പകുതി സീറ്റെങ്കിലും ജയിക്കുമെന്ന് കോഗ്രസിന് ഉറപ്പുള്ള ഒരു സംസ്ഥാനവുമില്ല- പിണറായി പറഞ്ഞു. എല്‍ഡിഎഫ് നേരിടുന്നത് യുഡിഎഫ്-മാധ്യമ സഖ്യത്തെ പി പി അബൂബക്കര്‍ തിരു: രളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം സവിശേഷമായ തലത്തിലാണ്. മറ്റുസംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പാര്‍ടികളോ അവരുടെ മുന്നണികളോ തമ്മിലാണ് മത്സരമെങ്കില്‍ കേരളത്തില്‍ അതിന് വ്യത്യാസമുണ്ട്. ഇവിടെ ചില പ്രമുഖ പത്രങ്ങളും മിക്കവാറും ടെലിവിഷന്‍ ചാനലുകളും കോഗ്രസ് നയിക്കുന്ന മുന്നണിയില്‍ ചേര്‍ന്ന് ഇടതുപക്ഷത്തെ ആക്രമിക്കുകയാണ്. ഇതിനൊരു സംഘടിത സ്വഭാവമുണ്ട്; നല്ല ആസൂത്രണവും. ഇന്നത്തെ സവിശേഷ സാഹചര്യത്തില്‍ എല്‍ഡിഎഫിന് ലഭിക്കുന്ന ഓരോ വോട്ടും മാധ്യമങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് കൂടി എതിരായിട്ടായിരിക്കും. മലയാള മനോരമയെയും മാതൃഭൂമിയെയും ഏതാനും ടിവി ചാനലുകളെയും യുഡിഎഫ് പക്ഷത്ത് കണ്ടുകൊണ്ടു തന്നെയാണ് കേരളത്തിലെങ്ങും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങള്‍ രാഷ്ട്രീയ മുന്നണിയുടെ ഭാഗമാകുമ്പോള്‍ എന്താണ സംഭവിക്കുന്നത്? രാജ്യത്തിന്റെ ഭരണം ഏതുകൈകളില്‍ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പില്‍ ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളോ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളോ ചര്‍ച്ച ചെയ്യുന്നത് സംഘടിതമായി തടയാനുള്ള ശ്രമമാണ് മാധ്യമങ്ങളും യുഡിഎഫും ചേര്‍ന്ന് നടത്തുന്നത്. പൊതുതെരഞ്ഞെടുപ്പ് എന്ന മഹത്തായ ജനാധിപത്യ പ്രക്രിയയില്‍ മാധ്യമങ്ങള്‍ വഹിക്കേണ്ട പങ്കിനെ ആരും കുറച്ചുകാണില്ല. ജനങ്ങള്‍ക്ക് ചിന്തിച്ചും വിലയിരുത്തിയും തീരുമാനമെടുക്കാനുള്ള സാഹചര്യം സൃഷ്ടിച്ചുകൊടുക്കുകയാണ് യഥാര്‍ഥ മാധ്യമധര്‍മം. ഇവിടെയോ? ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളോ രാഷ്ട്രീയ പാര്‍ടികള്‍ മുന്നോട്ടുവെക്കുന്ന നയങ്ങളോ ചര്‍ച്ചചെയ്യാതിരിക്കാനുള്ള ഗൂഢശ്രമങ്ങള്‍. യുഡിഎഫും മാധ്യമങ്ങളും കൂട്ടായി ആലോചിച്ചാണ് ഇടതുപക്ഷത്തിനെതിരായ പ്രചാരണത്തിന് രൂപം നല്‍ക്കുന്നത്. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം ഇല്ലാതായി. തങ്ങളുടെ രാഷ്ട്രീയ അജണ്ട വോട്ടര്‍മാര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയില്‍ പത്രപ്രവര്‍ത്തനം മുന്നോട്ടുപോകുന്നു. എന്തുകൊണ്ട് ഇത് സംഭവിക്കുന്ന് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് ഇടതുപക്ഷത്തോട്, പ്രത്യേകിച്ച് സിപിഐ എമ്മിനോട് കടുത്ത ശത്രുതയാണ്. വര്‍ഗീയത, നവലിബറല്‍ സാമ്പത്തിക നയങ്ങള്‍, സാമ്രാജ്യത്വം എന്നിവയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമെടുക്കുന്ന പാര്‍ടിയോട് കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് ഒരിക്കലും യോജിക്കാനാവില്ല. എന്നാല്‍ തങ്ങളുടെ ആശയ പ്രചാരണം എന്നത് വിട്ട് ഇടതുപക്ഷ വിരുദ്ധ തെരഞ്ഞെടുപ്പ് മുന്നണിയുടെ പതാകവാഹകരായി മാധ്യമങ്ങള്‍ മാറുകയാണെന്ന് വോട്ടര്‍മാര്‍ തിരിച്ചറിയണം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിനുള്ള നിര്‍ണായക പങ്ക് ഇല്ലാതാക്കുക എന്നത് സാമ്രാജ്യത്വ അജണ്ടയാണ്. അതാര്‍ക്കും നിഷേധിക്കാനാവില്ല. സാമ്രാജ്യത്വ അജണ്ട നടപ്പാക്കാന്‍ മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ് ഉപയോഗപ്പെടുത്താന്‍ എളുപ്പമാണെന്ന് നാം ഇപ്പോള്‍ തിരിച്ചറിയുന്നു. ദേശീയ തലത്തില്‍ കോഗ്രസിന്റെ നില സഹതാപമര്‍ഹിക്കും വിധം പരുങ്ങലിലാണ്. കോഗ്രസിനേക്കാള്‍ സീറ്റ്, ആ പാര്‍ടിയുടെ സഖ്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലുള്ള പ്രാദേശിക കക്ഷികള്‍ നേടുമെന്ന സ്ഥിതി. ബിജെപി ചിത്രത്തിലില്ല. ഇടതുപക്ഷം ഉള്‍പ്പെടുന്ന മൂന്നാം ബദല്‍ അധികാരത്തിലേക്ക് വരുന്നതിന്റെ വ്യക്തമായ സൂചനകള്‍ വന്നുകഴിഞ്ഞു. ഇതൊക്കെ കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടാല്‍ കോഗ്രസ് മുന്നണിയെ ബാധിക്കുമോ എന്ന ആശങ്കയാണ് മാധ്യമങ്ങള്‍ക്ക്. കേരളത്തില്‍ 2004-ല്‍ കോഗ്രസിന് പൂജ്യമായിരുന്നു. അതിന്റെ ഓര്‍മകള്‍ ഇടതുപക്ഷ വിരോധികള്‍ക്ക് ഉള്‍ക്കിടിലം തന്നെ. 2004-ല്‍ കൂടെയുണ്ടായിരുന്ന ആരും വിട്ടുപോയിട്ടില്ലെന്ന് യുഡിഎഫിന് അവകാശപ്പെടാമെങ്കിലും പുതുതായി ആരും ആ പക്ഷത്തേക്ക് വന്നിട്ടില്ല. കൂടെയുള്ള പലരും ക്ഷീണിച്ചു. ജെഎസ്എസ് പോലുള്ള ഘടകകക്ഷികള്‍ക്ക് കോഗ്രസിനെ വിജയിപ്പിക്കുന്നതില്‍ താല്‍പ്പര്യമില്ല. അന്ന് കൂടെയുണ്ടായിരുന്ന വിമത ആര്‍എസ്പി ഛിന്നഭിന്നമായി. യുഡിഎഫിലെ പ്രധാന ഘടകകക്ഷികളായ കോഗ്രസും മുസ്ലിം ലീഗും പോലും ദുര്‍ബലമായി. മറിച്ച് ഇടതുപക്ഷത്തേക്ക് കൂടുതല്‍ ജനവിഭാഗങ്ങള്‍ വന്നു. മതന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്ത്നിന്ന് അകറ്റാനുള്ള മാധ്യമ ശ്രമം പരാജയപ്പെട്ടതില്‍ അത്ഭുതമില്ല. സാമ്രാജ്യത്വത്തിന് വിടുപണി ചെയ്യുന്നവരെ അവര്‍ ഒരിക്കലും പിന്തുണയ്ക്കില്ല. എല്‍ഡിഎഫില്‍ നിന്ന് ജനതാദളിനെ അടര്‍ത്തിമാറ്റാനുള്ള നീക്കവും ദേവഗൌഡയുടെ നിലപാട് മൂലം പരാജയപ്പെട്ടു. ചില സാമുദായിക സംഘടനകളെ ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കാനുള്ള നീക്കത്തിനും തിരിച്ചടിയാണുണ്ടായത്. ഈ യാഥാര്‍ഥ്യമാണ് മാധ്യമങ്ങളെ വിറളിപിടിപ്പിക്കുന്നത്. പിഡിപി ഇടതുപക്ഷത്തെ പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ മഅദനി ഇത്രയധികം ആക്രമണം നേരിടുമായിരുന്നുവോ എന്ന് വോട്ടര്‍മാര്‍ ചിന്തിക്കും. ലാവ്ലിന്‍ കേസില്‍ സിബിഐയുടെ ആരോപണം ഇന്ന് നമ്മുടെ ഏതു മാര്‍ക്കറ്റിലും കിട്ടും. നിത്യേന അത് ഒന്നാം പേജില്‍ പേര് വെച്ച് അടിച്ച്വിടുമ്പോള്‍ പത്രപ്രവര്‍ത്തകര്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നാത്തത് അത്ഭുതം തന്നെ. വ്യാഴാഴ്ചത്തെ മാതൃഭൂമിയില്‍ "12 കാരണങ്ങളാല്‍ പിണറായി കുറ്റക്കാരന്‍'' എന്ന വാര്‍ത്തയുണ്ട്. പിണറായി വിജയനെ കേസില്‍ പ്രതിയാക്കാന്‍ സിബിഐ ശ്രമിക്കുന്നത് രാഷ്ട്രീയകാരണം കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ അത് ഉതകും.
Thursday, April 2, 2009
ഇസ്രയേല്‍ ബന്ധം: അഹമ്മദും ഉത്തരവാദി- പിണറായി

Subscribe to:
Post Comments (Atom)
2 comments:
ആശംസകൾ!
http://voteforsampath.blogspot.com
http://voteforleftfront.blogspot.com
http://cpimzindabad.blogspot.com
Post a Comment