തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനി നടത്തുന്ന പ്രചാരണയാത്ര ഭരത് മുരളി ഉല്‍ഘാടനം ചെയ്തു . തിവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്ക് നടത്തുന്ന പ്രചാരണയാത്ര എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകും
'സത്യമേവ ജയതേ' എന്നു പേരിട്ടിരിക്കുന്ന പ്രചാരണയാത്രയുടെ ഭാഗമായി ഓരോ ലോക്‌സഭാമണ്ഡലത്തിലും രണ്ട് പൊതുയോഗങ്ങളില്‍ മഅദനി പ്രസംഗിക്കും

1 comment:
എല്‍.ഡി.എഫിന്റെ വിജയത്തിന്നു വേണ്ടി അബ്ദുള്‍ നാസര്‍ മഅദനി നടത്തുന്ന പ്രചാരണയാത്ര ഭരത് മുരളി ഉള്‍ഘാടനം ചെയ്തു.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനി നടത്തുന്ന പ്രചാരണയാത്ര ഭരത് മുരളി ഉല്‍ഘാടനം ചെയ്തു . തിവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്ക് നടത്തുന്ന പ്രചാരണയാത്ര എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകും
'സത്യമേവ ജയതേ' എന്നു പേരിട്ടിരിക്കുന്ന പ്രചാരണയാത്രയുടെ ഭാഗമായി ഓരോ ലോക്‌സഭാമണ്ഡലത്തിലും രണ്ട് പൊതുയോഗങ്ങളില്‍ മഅദനി പ്രസംഗിക്കും
posted by ഗള്‍ഫ് വോയ്‌സ് at 6:0
Post a Comment