ന്യൂനപക്ഷത്തെ ഉല്‍മൂലനം ചെയ്യുമെന്നും രാജ്യത്തിന്റെ ഐക്യവും സമാധാനവും തകര്‍ക്കുമെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്ബി ജെ പി യുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഡല്‍ഹിയില്‍ പുറത്തിറക്കി.
രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് നടപടികള്‍ ആവിഷ്‌കരിക്കുക, പോട്ട നിയമത്തിന് പകരം പുതിയ ഭീകരവിരുദ്ധനിയമം നടപ്പിലാക്കുക, രാംസേതുവിനെ സംരക്ഷിക്കും, ബി പി എല്‍ പട്ടികയിലുള്ള സാധാരണക്കാര്‍ക്ക് 2 രൂപ നിരക്കില്‍ പ്രതിമാസം 35 കിലോ അരിയോ ഗോതമ്പോ നല്‍കും, ദരിദ്ര കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, രാജ്യത്തെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും സൈക്കിള്‍, 4 ശതമാനം പലിശനിരക്കില്‍ കാര്‍ഷിക വായ്‌പ, എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുക, സൈനിക അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് പ്രത്യേക ശമ്പളകമ്മീഷന്‍, സൈനിക വിഭാഗങ്ങളെ വില്‍പ്പന നികുതിയില്‍ നിന്നൊഴിവാക്കുക, ഭീകരവാദത്തിനെതിരെ പോരാടും, നികുതിയിളവ് നല്‍കേണ്ടവരുടെ വരുമാന പരിധി 3 ലക്ഷമായി ഉയര്‍ത്തും - സ്‌ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇത് 3.5 ലക്ഷമാക്കും, ജമ്മുകശ്‌മീരിന് നല്‍കിയ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളയും, തുടങ്ങിയ നിരവധി വാഗ്‌ദാനങ്ങള്‍ അടങ്ങിയതാണ് പ്രകടനപത്രിക.
ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍ കെ അദ്വാനി, പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്, മുരളീമനോഹര്‍ ജോഷി, ജസ്വന്ത് സിങ്, വെങ്കയ്യ നായിഡു, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ നിരവധി നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
1 comment:
ന്യൂനപക്ഷത്തെ ഉല്‍മൂലനം ചെയ്യുമെന്നും രാജ്യത്തിന്റെ ഐക്യവും സമാധാനവും തകര്‍ക്കുമെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്
ബി ജെ പി യുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഡല്‍ഹിയില്‍ പുറത്തിറക്കി.

Post a Comment