Friday, April 3, 2009

എന്‍ ഡി എഫ്‌ പിന്തുണ യു ഡി എഫിന്‌ . ഭീകരവാദസംഘടനയുടെ വോട്ടോ പിന്തുണയോ ആവശ്യമില്ലെന്ന് ഇടതുപക്ഷം.

എന്‍ ഡി എഫ്‌ പിന്തുണ യു ഡി എഫിന്‌ . ഭീകരവാദസംഘടനയുടെ വോട്ടോ പിന്തുണയോ ആവശ്യമില്ലെന്ന് ഇടതുപക്ഷം.

കോഴിക്കോട്‌: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 18 സീറ്റുകളില്‍ യു ഡി എഫിന്‌ അനുകൂലമായും രണ്ടിടത്ത്‌ യു ഡി എഫിനെ എതിര്‍ത്തും വോട്ടുചെയ്യാന്‍ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ തീരുമാനിച്ചു.
എറണാകുളത്തും തിരുവനന്തപുരത്തുമാണ്‌ യു ഡി എഫിനെ എതിര്‍ക്കുകയെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ നാസറുദീന്‍ എളമരം കോഴിക്കോട്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

3 comments:

ഗള്‍ഫ് വോയ്‌സ് said...

വോട്ടുണ്ണി said...

വോട്ട്‌ നമുക്കിട്ടായിരുന്നു കുത്തിയിരുന്നതെങ്കില്‍ ഇതു പറയില്ലായിരുന്നു. (പഴയ കുത്തു കഥകളും ആഭ്യന്തര മന്ത്രിയുമായുള്ള എന്‍.ഡി.എഫ്‌. അവിഹിത ബന്ധങ്ങളും നമുക്കു രഹസ്യമാക്കി വെക്കാം) എന്തായാലും നമുക്ക്‌ കാത്തിരുന്നു കാണാം. അടുത്ത വട്ടം ഇടതുപക്ഷത്തെ ഘടകകക്ഷിയാവും ഇവര്‍. (എറണാകുളത്തും തിരുവനന്തപുരത്തും അവര്‍ ബിജെപിക്ക്‌ കുത്തില്ലല്ലൊ അതൊരു സമാധാനം)
-എന്ന്‌,
സ്വന്തം
സ: വോട്ടുണ്ണി

ഗള്‍ഫ് വോയ്‌സ് said...

ഹായ് വോട്ടുണ്ണി.
എന്‍ ഡി എഫ് തീവ്രവാദ് സംഘടന പിരിച്ച് വിട്ട് മതതീവ്രവാദത്തിന്നും ഭീകരവാദത്തിന്നും വര്‍ഗ്ഗിയക്കും സാമ്രാജിത്തത്തിന്നും വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് വന്നാല്‍ ഇവരുടെ കാര്യവും ആലോചിക്കാവുന്നതെയുള്ളു. മാത്രമല്ല ഇന്ത്യന്‍ ജനതയുടെ താല്പര്യം സം‌രക്ഷിക്കാന്‍ ഇടതുപക്ഷത്തിന്റെ കൂടെ നില്‍ക്കുമെന്ന് പറയുകയും വേണം. അല്ലെങ്കില്‍ ഈ എന്‍ ഡി എഫ് എന്ന് പറയുന്നത് ലീഗ് വളര്‍ത്തുന്ന ഗുണ്ടാപ്പടയല്ലേ...ഇവരെ ഉപയോഗിച്ചല്ലെ ലീഗ് വര്‍ഗ്ഗിയകലാപങളൊക്കെ നടത്തുന്നത്