തിരൂരങ്ങാടി: എല്‍ഡിഎഫ് പൊന്നാനി മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒഴുകിയെത്തി. സ്ത്രീകളും കുട്ടികളുമടക്കമുള്ള വന്‍ ജനാവലിയാണ് ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ സ്വീകരണ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയത്. തിരൂരങ്ങാടി മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനമായിരുന്നു വെള്ളിയാഴ്ച. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ തിരൂരങ്ങാടി മണ്ഡലത്തെയാകെ ഇളക്കിമറിക്കുന്നതായിരുന്നു ഹുസൈന്‍ രണ്ടത്താണിയുടെ പര്യടനം. ഗ്രാമങ്ങളില്‍ നൂറുകണക്കിനാളുകളാണ് സ്വീകരണ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയത്. ഹുസൈന്‍ രണ്ടത്താണിയുടെ വാക്കുകള്‍ കരഘോഷത്തോടെയാണ് സ്വീകരണ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയവര്‍ എതിരേറ്റത്. രാവിലെ കോഴിച്ചെന ലക്ഷംവീട് കോളനിയില്‍നിന്ന് വേലായുധന്‍ വള്ളിക്കുന്ന് ഉദ്ഘാടനംചെയ്തു. പര്യടനം ചെറമംഗലത്താണ് സമാപിച്ചത്. സ്ഥാനാര്‍ഥി ഹുസൈന്‍ രണ്ടത്താണിക്കുപുറമെ ഇ വി മോഹനന്‍, കെ രാമദാസ്, സിറാജ്, ഹരിദാസന്‍, ഇല്യാസ്, അബ്ദുല്‍വഹാബ്, സുരേഷ്, പ്രൊഫ. മമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
Friday, April 3, 2009
ജനമൊഴുകിയെത്തുന്നു; രണ്ടത്താണിയെ വരവേല്‍ക്കാന്‍

Subscribe to:
Post Comments (Atom)
1 comment:

Post a Comment