Wednesday, April 1, 2009

നന്നമ്പ്രയില്‍ ലീഗിനെതിരെ കോഗ്രസ് ലഘുലേഖയും

തിരൂരങ്ങാടി: നന്നമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധറാലിക്ക് പിറകെ, കോഗ്രസിന്റെ ലഘുലേഖാ വിതരണവും. 'കോഗ്രസ് നേതൃത്വം ഉണരുക' എന്നപേരില്‍ ഇറക്കിയ ലഘുലേഖയില്‍ മുസ്ളിംലീഗിനെതിരെയും കോഗ്രസ് നേതൃത്വത്തിനെതിരെയും കടുത്ത വിമര്‍ശനമാണുള്ളത്. പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ ലീഗിന്റെ അടിമയായിമാറുകയാണ് കോഗ്രസ് ചെയ്യുന്നതെന്നാണ് ആരോപണം. കോഗ്രസിനെ ഇല്ലാതാക്കുക എന്ന അജന്‍ഡ മാത്രമാണ് ലീഗ് നന്നമ്പ്രയില്‍ നടപ്പിലാക്കുന്നത്. അതുകൊണ്ട്തന്നെ കോഗ്രസില്‍ ആളില്ലാതായെന്നും പരാതിയുണ്ട്. അര്‍ഹമായ പ്രാതിനിധ്യം ഒരു മേഖലയിലും ലഭിക്കുന്നില്ല. തെരുവ്വിളക്കുകള്‍ ലീഗ് നേതാക്കളുടെ ഉമ്മറത്താണ് കത്തുന്നത്. കോഗ്രസുകാര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ റോഡ് ടാറിങ്ങും കുടിവെള്ളവും മുടക്കുന്ന പതിവാണ് ലീഗിനുള്ളത്. ലീഗിന്റെ നില പരിതാപകരമായതിനാല്‍ യുഡിഎഫ് എന്ന് പറഞ്ഞ് പാഞ്ഞെത്തുന്നവര്‍ കോഗ്രസിനെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമം നേതൃത്വം കാണുന്നില്ല. ലീഗിന്റെ വഞ്ചനക്കെതിരെ കോഗ്രസുകാര്‍ ഹുസൈന്‍ രണ്ടത്താണിയെ വിജയിപ്പിക്കണമെന്നും ലഘുലേഖയില്‍ അഭ്യര്‍ഥിക്കുന്നു. കഴിഞ്ഞ ദിവസമാണ് നൂറോളം കോഗ്രസുകാര്‍ കുണ്ടൂരില്‍ പ്രകടനം നടത്തിയത്.

1 comment:

ഗള്‍ഫ് വോയ്‌സ് said...

posted by ഗള്‍ഫ് വോയ്‌സ് at 10:47 AM on Apr 1, 2009