Friday, April 3, 2009

ഇസ്രയേലുമായുള്ള ആയുധകരാറില്‍ ൯൦൦ കോടിയുടെ അഴിമതിനടത്തിയിട്ട് ‍ സുതാര്യമാണെന്നു പറയുന്നതില്‍ കാര്യമില്ല.

കോഴിക്കോട്: യുഡിഎഫിനേക്കാള്‍ വാശിയോടെ കേരളത്തിലെ മാധ്യമങ്ങള്‍ എല്‍ഡിഎഫിനെതിരെ രംഗത്തു വന്നിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അവരോട് ഒന്നേ പറയാനുള്ളു: നിങ്ങള്‍ എന്തെഴുതിയാലും ജനങ്ങള്‍ വിശ്വസിക്കില്ല. അവര്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നത്. ഇസ്രയേലുമായുള്ള ആയുധകരാര്‍ സുതാര്യമാണെന്നു പറഞ്ഞിട്ടു കാര്യമില്ലെന്നും അതേക്കുറിച്ച് അന്വേഷിക്കുകയാണ് വേണ്ടതെന്ന് മേപ്പയൂരില്‍ എല്‍ഡിഎഫ് റാലിയില്‍ പിണറായി പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...