ഡോ.ഹുസൈന്‍ രണ്ടത്താണിയെ സീലിങ് ഫാന്‍ അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക
http://randathani.com/
http://randathani.com/

ഡോ.ഹുസൈന്‍ രണ്ടത്താണിയെ വിജയിപ്പിക്കുക
സുഹൃത്തുക്കളെ,
പതിനഞ്ചാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കുകയാണല്ലോ. ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണത്തിന്റെ ചെങ്കോല്‍ ആരുടെ കൈയില്‍ ഏല്‍പ്പിക്കണമെന്ന് തീരുമാനമെടുക്കേണ്ട സമയമാണിത്. നമുക്ക് നമ്മുടെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള അവസരം
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതതിയുടെ ഉയിര്‍പ്പിന് നിമിത്തമാകുന്നവരാകണം ഇന്ത്യാമഹാരാജ്യം ഭരിക്കേണ്ടത്. പിറന്നനാടിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഫലസ്തീന്‍ ജനതയടക്കമുള്ളവരോട് അനുഭാവം പുലര്‍ത്തുന്നവരാകണം പാര്‍ലിമെന്റില്‍ എത്തേണ്ടത്. അമേരിക്കയുടെ ധാര്‍ഷ്ട്യത്തിന് കൈപൊക്കുന്നവരെ നിലം തൊടാതെ പറത്താക്കാനുള്ള അവസരമായി കാണണം ഈ തെരഞ്ഞടുപ്പിനെ.
അമേരിക്കന്‍ വിധേയത്വത്തില്‍ നിന്ന് രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുന്ന ജനപക്ഷ സാമ്പത്തികനയം നടപ്പാക്കുകയും ശക്തമായ മതനിരപേക്ഷ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രാജ്യത്തെ നയിക്കട്ടെ.
കേരളീയ ബഹുസ്വര സമൂഹത്തിന്റെ നേര്‍പകര്‍പ്പാണ് പൊന്നാനിയെന്ന് പറഞ്ഞാല്‍പോരാ. സൌഹൃദത്തിന്റെയും മൈത്രിയുടെയും പറഞ്ഞാല്‍ തീരാത്ത പെരുമ പറയാനുണ്ട് പൊന്നാനിക്ക്. പൊന്നാനിയെ അടുത്തറിയുന്ന നാട്ടുകാരനായ സ്ഥാനാര്‍ത്ഥിയെയാണ് ഇക്കുറി പൊന്നാനിക്കാര്‍ക്കു കിട്ടിയിരിക്കുന്നത്. ഇവിടെ ഇടതുപക്ഷത്തിന്റെ പൊതു സ്വതന്ത്രനായി മത്സരിക്കുന്നത് പ്രമുഖ ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ.ഹുസൈന്‍ രണ്ടത്താണിയാണ്. രണ്ടത്താണിയെ വിജയിപ്പിക്കാന്‍ പൊന്നാനി പാര്‍ലിമെന്റ് നിയോജക മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരോടും കടലിനിക്കരെ നിന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.
എം.ടിയുടെയും ഇടശ്ശേരിയുടെയും ഉറൂബിന്റെയും നാട്ടില്‍, മഖ്ദൂമമാര്‍ സ്നേഹത്തിന്റെ വിപ്ളവം തീര്‍ത്ത് ചരിത്രമെഴുതാന്‍ പോവൂകയാണ് ഡോ.ഹുസൈന്‍ രണ്ടത്താണി.
കക്ഷിരാഷ്ട്രീയ ഭേദമന്യേ സര്‍വ്വരുടെയും പിന്തുണ രണ്ടത്താണിക്കുണ്െടന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. പ്രവാസികളായ പൊന്നാനിക്കാര്‍ ടെലിഫോണ്‍ വഴിയും ഇമെയില്‍ മുഖേനയും തങ്ങളുടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ട് ഹുസൈന്‍ രണ്ടത്താണിക്കുവേണ്ടി പരമാവധി വോട്ടുകള്‍ കാന്‍വാസ് ചെയ്യണമെന്ന് ഞങ്ങള്‍ വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്

2 comments:
ഡോ.ഹുസൈന്‍ രണ്ടത്താണിയെ വിജയിപ്പിക്കുക
http://randathani.com/
ഡോ.ഹുസൈന്‍ രണ്ടത്താണിയെ വിജയിപ്പിക്കുക
സുഹൃത്തുക്കളെ,
പതിനഞ്ചാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കുകയാണല്ലോ. ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണത്തിന്റെ ചെങ്കോല്‍ ആരുടെ കൈയില്‍ ഏല്‍പ്പിക്കണമെന്ന് തീരുമാനമെടുക്കേണ്ട സമയമാണിത്. നമുക്ക് നമ്മുടെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള അവസരം
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതതിയുടെ ഉയിര്‍പ്പിന് നിമിത്തമാകുന്നവരാകണം ഇന്ത്യാമഹാരാജ്യം ഭരിക്കേണ്ടത്. പിറന്നനാടിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഫലസ്തീന്‍ ജനതയടക്കമുള്ളവരോട് അനുഭാവം പുലര്‍ത്തുന്നവരാകണം പാര്‍ലിമെന്റില്‍ എത്തേണ്ടത്. അമേരിക്കയുടെ ധാര്‍ഷ്ട്യത്തിന് കൈപൊക്കുന്നവരെ നിലം തൊടാതെ പറത്താക്കാനുള്ള അവസരമായി കാണണം ഈ തെരഞ്ഞടുപ്പിനെ.
അമേരിക്കന്‍ വിധേയത്വത്തില്‍ നിന്ന് രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുന്ന ജനപക്ഷ സാമ്പത്തികനയം നടപ്പാക്കുകയും ശക്തമായ മതനിരപേക്ഷ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രാജ്യത്തെ നയിക്കട്ടെ.
കേരളീയ ബഹുസ്വര സമൂഹത്തിന്റെ നേര്‍പകര്‍പ്പാണ് പൊന്നാനിയെന്ന് പറഞ്ഞാല്‍പോരാ. സൌഹൃദത്തിന്റെയും മൈത്രിയുടെയും പറഞ്ഞാല്‍ തീരാത്ത പെരുമ പറയാനുണ്ട് പൊന്നാനിക്ക്. പൊന്നാനിയെ അടുത്തറിയുന്ന നാട്ടുകാരനായ സ്ഥാനാര്‍ത്ഥിയെയാണ് ഇക്കുറി പൊന്നാനിക്കാര്‍ക്കു കിട്ടിയിരിക്കുന്നത്. ഇവിടെ ഇടതുപക്ഷത്തിന്റെ പൊതു സ്വതന്ത്രനായി മത്സരിക്കുന്നത് പ്രമുഖ ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ.ഹുസൈന്‍ രണ്ടത്താണിയാണ്. രണ്ടത്താണിയെ വിജയിപ്പിക്കാന്‍ പൊന്നാനി പാര്‍ലിമെന്റ് നിയോജക മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരോടും കടലിനിക്കരെ നിന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.
എം.ടിയുടെയും ഇടശ്ശേരിയുടെയും ഉറൂബിന്റെയും നാട്ടില്‍, മഖ്ദൂമമാര്‍ സ്നേഹത്തിന്റെ വിപ്ളവം തീര്‍ത്ത് ചരിത്രമെഴുതാന്‍ പോവൂകയാണ് ഡോ.ഹുസൈന്‍ രണ്ടത്താണി.
കക്ഷിരാഷ്ട്രീയ ഭേദമന്യേ സര്‍വ്വരുടെയും പിന്തുണ രണ്ടത്താണിക്കുണ്െടന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. പ്രവാസികളായ പൊന്നാനിക്കാര്‍ ടെലിഫോണ്‍ വഴിയും ഇമെയില്‍ മുഖേനയും തങ്ങളുടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ട് ഹുസൈന്‍ രണ്ടത്താണിക്കുവേണ്ടി പരമാവധി വോട്ടുകള്‍ കാന്‍വാസ് ചെയ്യണമെന്ന് ഞങ്ങള്‍ വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ് Team.http://randathani.com
ആാസംസകൾ !
http://voteforsampath.blogspot.com
Post a Comment