ഗള്‍ഫ് നാടുകളില്‍ നിന്നും തിരിച്ചെത്തുന്നവരെ ജന്മനാട് സംരക്ഷിക്കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ പറഞ്ഞു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജുകള്‍ ഈ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം അറിയിച്ചു. ബഹ്റൈനിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പ്രവാസി സംഘടനകളുടെ സഹായ സഹകരണത്തോടെ ക്ഷേമപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അവഗണിക്കാനാകാത്ത ഭാഗമാണ് പ്രവാസികള്‍. കഴിഞ്ഞ വര്‍ഷം 90,000 കോടിയോളം രൂപയാണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത്. വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപ്പോക്കുന്നവില്‍നിന്നും 3000 മുതല്‍ 5000വരെ രൂപയാണ് എമിഗ്രേഷന്‍ ഡെപ്പോസിറ്റായി വാങ്ങുന്നത്. ഈ വകയില്‍ 10,000 കോടി രൂപയിലധികമാണ് കേന്ദ്രസര്‍ക്കാരിന്റെ കൈയിലുള്ളത്. ഇതില്‍ 2000കോടിയിലധികം കേരളത്തിന്റേതാണ്. കേന്ദ്രസര്‍ക്കാറിന് ഇതുപയോഗിച്ചുമാത്രം സഞ്ചിത നിധിയുണ്ടാക്കി മടങ്ങുന്നരെ സഹായിക്കാന്‍ സംവിധാനമൊരുക്കാമായിരുന്നെങ്കിലും കേന്ദ്ര ബജറ്റില്‍ അതിന് ഒരു ശ്രമവുമുണ്ടായില്ല. കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രവാസികളെ പൂര്‍ണ്ണമായും അവഗണിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ 35 ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളുണ്ട്. ഇതില്‍ 25ലക്ഷത്തിനടുത്താണ് മലയാളികള്‍. ബജറ്റില്‍ 110 കോടി രൂപയുടെയുടെ പ്രവാസി സഹായ പാക്കേജാണ് പ്രഖ്യാപിച്ചത്. കൂടാതെ തിരിച്ചു വരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനം, പ്രവാസി കുട്ടികളുടെ സ്കൂള്‍ പ്രവേശനം ഉറപ്പാക്കല്‍ എന്നിവയുമുണ്ട്. പതിനായിരം കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജും പ്രവാസികള്‍ക്ക് സഹായകരമാകും. പ്രവാസികള്‍ക്കുവേണ്ടി ക്ഷേമനിധി നടപ്പാക്കുന്ന എജന്‍സിയാണ് നോര്‍ക്ക. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡുകള്‍ അവരാണ് നടപ്പാക്കുന്നത്. നടത്തിപ്പിലെ പോരായ്മകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണത്തില്‍ അംഗങ്ങള്‍ക്ക് വിദേശയാത്ര പോലുള്ള സുഖലോലുപ സംവിധാനമായിരുന്നു നോര്‍ക്കയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
Sunday, March 15, 2009
പ്രവാസികളെ ജന്മനാട് സംരക്ഷിക്കും: ഇ പി ജയരാജന്‍

Subscribe to:
Post Comments (Atom)
2 comments:
പ്രവാസികളെ ജന്മനാട് സംരക്ഷിക്കും: ഇ പി ജയരാജന്‍
മനാമ: ഗള്‍ഫ് നാടുകളില്‍ നിന്നും തിരിച്ചെത്തുന്നവരെ ജന്മനാട് സംരക്ഷിക്കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ പറഞ്ഞു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജുകള്‍ ഈ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം അറിയിച്ചു. ബഹ്റൈനിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പ്രവാസി സംഘടനകളുടെ സഹായ സഹകരണത്തോടെ ക്ഷേമപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അവഗണിക്കാനാകാത്ത ഭാഗമാണ് പ്രവാസികള്‍. കഴിഞ്ഞ വര്‍ഷം 90,000 കോടിയോളം രൂപയാണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത്. വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപ്പോക്കുന്നവില്‍നിന്നും 3000 മുതല്‍ 5000വരെ രൂപയാണ് എമിഗ്രേഷന്‍ ഡെപ്പോസിറ്റായി വാങ്ങുന്നത്. ഈ വകയില്‍ 10,000 കോടി രൂപയിലധികമാണ് കേന്ദ്രസര്‍ക്കാരിന്റെ കൈയിലുള്ളത്. ഇതില്‍ 2000കോടിയിലധികം കേരളത്തിന്റേതാണ്. കേന്ദ്രസര്‍ക്കാറിന് ഇതുപയോഗിച്ചുമാത്രം സഞ്ചിത നിധിയുണ്ടാക്കി മടങ്ങുന്നരെ സഹായിക്കാന്‍ സംവിധാനമൊരുക്കാമായിരുന്നെങ്കിലും കേന്ദ്ര ബജറ്റില്‍ അതിന് ഒരു ശ്രമവുമുണ്ടായില്ല. കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രവാസികളെ പൂര്‍ണ്ണമായും അവഗണിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ 35 ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളുണ്ട്. ഇതില്‍ 25ലക്ഷത്തിനടുത്താണ് മലയാളികള്‍. ബജറ്റില്‍ 110 കോടി രൂപയുടെയുടെ പ്രവാസി സഹായ പാക്കേജാണ് പ്രഖ്യാപിച്ചത്. കൂടാതെ തിരിച്ചു വരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനം, പ്രവാസി കുട്ടികളുടെ സ്കൂള്‍ പ്രവേശനം ഉറപ്പാക്കല്‍ എന്നിവയുമുണ്ട്. പതിനായിരം കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജും പ്രവാസികള്‍ക്ക് സഹായകരമാകും. പ്രവാസികള്‍ക്കുവേണ്ടി ക്ഷേമനിധി നടപ്പാക്കുന്ന എജന്‍സിയാണ് നോര്‍ക്ക. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡുകള്‍ അവരാണ് നടപ്പാക്കുന്നത്. നടത്തിപ്പിലെ പോരായ്മകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണത്തില്‍ അംഗങ്ങള്‍ക്ക് വിദേശയാത്ര പോലുള്ള സുഖലോലുപ സംവിധാനമായിരുന്നു നോര്‍ക്കയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
വൈദ്യനെ ആവശ്യമുണ്ട്
പൊന്നാനി റ്റു ഡൽഹി എന്ന സിനിമയിൽ അഭിനയിപ്പിക്കാമെന്ന വഗ്ദാനം നൽകി, പൊന്നാനി മുഴുവൻ റിഹേയ്‌സലുമായി നടക്കുന്ന യുവാവിനെ ചികിൽസിക്കുവാൻ, രാഷ്ട്രിയം കഷായം നിർമ്മിച്ച് പരിചയമുള്ള വൈദ്യനെ ആവശ്യമുണ്ട്.
ആഫ്രിക്കൻ വനാന്തരങ്ങളിൽ മാത്രം കണ്ട് വരുന്ന, അപൂർവ്വ ഔഷദ ചെടികളായ, മുരടിച്ച പീപ്പിപി, ഒരിക്കലും തളിർക്കാത്ത, കണ്ണ് എൻ എല്ല്, ചൈനയിൽ മാത്രമുള്ളതും, വംശനാശം സംഭവിച്ച്‌കൊണ്ടിരിക്കുന്നതുമായ കമ്യൂണിസ്റ്റ്‌പച്ച, എന്നിവ സമം ചേർത്ത്, തൊപ്പിക്കുള്ളിലാക്കി, മണിക്കുർ ഇടവിട്ട് വാക്ക് മാറ്റി പറഞ്ഞ്, ഡൽഹി കോട്ടിന്റെ പോക്കറ്റിലിട്ട്, ലീഗ് വിരുദ്ധ കഷായം എന്ന അപൂർവ്വ ഔഷധം നിർമ്മിച്ച് പരിചയമുള്ള വൈദ്യനെ ഉടനെ പൊന്നാനി എൽഡിഎഫ് ക്യമ്പിലേക്ക് അവശ്യമുണ്ട്.
രോഗികളുടെ എണ്ണം കൂടുവാൻ സാധ്യതയുള്ളത്‌കൊണ്ട്, അപേക്ഷിക്കുന്ന വൈദ്യർക്ക് ഫീസായിട്ട് ലാവ്‌ലിന്റെ ഒരു ഭാഗം എഴുതികൊടുക്കുന്നതാണ്.
കഴിഞ്ഞകാലങ്ങളിൽ, പൊന്നാനിയിൽ ഇത്തരം രോഗികളെ ചികിൽസിച്ച് പരിചയമുള്ളവർക്ക് മുൻഗണന.
ഉടൻ ബന്ധപ്പെടുക:-
എൽഡിഎഫ് പൊന്നാനി മണ്ടയില്ലാത്ത കമ്മറ്റി.
Post a Comment