യു എ ഇ മലയാളി ഡോട്ട് കോം മലയാളികളൂടെ പുതിയ വെബ്‌സൈറ്റ്
ദുബായ്: യു.എ.ഇ.യിലെ കലാ-സാംസ്‌കരികസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മുവായിരത്തോളം മലയാളികളെ ഉള്‍പ്പെടുത്തി റെഡ് മെയിന്‍ അഡ്‌വര്‍ടൈസിങ് കമ്പനി യു.എ.ഇ. മലയാളി ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് തുടങ്ങി.ഗുരുവായൂരില്‍ നടന്ന ചടങ്ങില്‍ നസീം പുന്നയൂര്‍ അധ്യക്ഷതവഹിച്ചു. എ. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സി.എച്ച്. റഷീദ്, ഷാനവാസ് തിരുവത്ര, ജയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
1 comment:
യു.എ.ഇ. മലയാളി ഡോട്ട്‌കോം മലയാളികളുടെ പുതിയ വെബ്‌സൈറ്റ് .
ദുബായ്: യു.എ.ഇ.യിലെ കലാ-സാംസ്‌കരികസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മുവായിരത്തോളം മലയാളികളെ ഉള്‍പ്പെടുത്തി റെഡ് മെയിന്‍ അഡ്‌വര്‍ടൈസിങ് കമ്പനി യു.എ.ഇ. മലയാളി ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് തുടങ്ങി.
ഗുരുവായൂരില്‍ നടന്ന ചടങ്ങില്‍ നസീം പുന്നയൂര്‍ അധ്യക്ഷതവഹിച്ചു. എ. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
സി.എച്ച്. റഷീദ്, ഷാനവാസ് തിരുവത്ര, ജയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Post a Comment