എ ഐ സി സി ആസ്ഥാനത്ത് കെ പി സി സി പ്രസിഡണ്ടിനെ മാറ്റാനുള്ള ചര്‍ച്ച തക്രിതിയായി നടക്കുന്നു. രമേശ് ചെന്നിത്തലയും ഉമ്മന്ചാണ്ടിയുമായിട്ടുള്ള അഭിപ്രായവ്യത്യാസം പുതിയ തലങളിലേക്ക് . എം എം ഹസ്സന്റെ പേര് തള്ളിക്കളഞ്ഞു. വി എം സുധീരന്ന് സാധ്യതയേറുന്നു. രമേശ് ചെന്നിത്തലക്ക് സീറ്റ് കൊടുത്ത് കേരള രാഷ്ട്രിയത്തില്‍ നിന്ന് തുരത്താനും ഉമ്മന്‍ ചാണ്ടിശ്രമിക്കുന്നുണ്ട്.
Tuesday, March 17, 2009
പുതിയ കെ പി സി സി പ്രസിഡണ്ട് വി എം സുധീരന് ????

Subscribe to:
Post Comments (Atom)
3 comments:
പുതിയ കെ പി സി സി പ്രസിഡണ്ട് വി എം സുധീരന് ????
എ ഐ സി സി ആസ്ഥാനത്ത് കെ പി സി സി പ്രസിഡണ്ടിനെ മാറ്റാനുള്ള ചര്‍ച്ച തക്രിതിയായി നടക്കുന്നു. രമേശ് ചെന്നിത്തലയും ഉമ്മന്ചാണ്ടിയുമായിട്ടുള്ള അഭിപ്രായവ്യത്യാസം പുതിയ തലങളിലേക്ക് . എം എം ഹസ്സന്റെ പേര് തള്ളിക്കളഞ്ഞു. വി എം സുധീരന്ന് സാധ്യതയേറുന്നു. രമേശ് ചെന്നിത്തലക്ക് സീറ്റ് കൊടുത്ത് കേരള രാഷ്ട്രിയത്തില്‍ നിന്ന് തുരത്താനും ഉമ്മന്‍ ചാണ്ടിശ്രമിക്കുന്നുണ്ട്.
ഇനി അതിന്റെ കൂടെയേ കുറവുള്ളൂ :(
പാര്‍ട്ടി ആപ്പീസില് തലച്ചോറ് പണയം വച്ചവര്‍, നിക്ഷ്പക്ഷരെ നോക്കി അരാഷ്ട്രീയത എന്നു കുരച്ചേക്കും, അവസരവാദികള്‍ എന്നു കൂകുമായിരിക്കും, മന്ദബുദ്ധികള്‍ എന്നു വിളിച്ചേക്കും, പക്ഷേ, നേരിന്റെ കൂടെ പിറന്നവരും നേരിന് ചിന്തയുള്ളവരും രാഷ്ടീയത്തേയും രാഷ്ട്രീയക്കാരേയും നോക്കി പരിഹാസച്ചിരി ചിരിക്കുമ്പോള്‍ കണ്ടില്ല എന്നു നടിക്കാനാവില്ല.
ഒരു പോസ്റ്റിടാനായി മാത്രമോ ഈ പോസ്റ്റ്.....?
ആശംസകള്‍..
Post a Comment