പൊന്നാനി പാര്‍ലിമെന്റ് നിയോജമണ്ഡലത്തില്‍ സ്വാതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിട്ടുള്ള ഹുസൈന്‍ രണ്ടത്താണിയെ മാറ്റാന്‍ സി പിഐ നേതാവിന്ന് രണ്ട് കോടി രൂപ കൈക്കൂലി കൊടുത്തിരിക്കുന്നുവെന്ന് പരക്കെ സംസാരം ഉയര്‍ന്നിരിക്കുന്നു. മുസ്ലിം ലീഗാണ് ഇത് കൊടുത്തിരിക്കുന്നത്. ഹുസൈന്‍ രണ്ടത്താണി ജയിച്ചാല്‍ ഇ ടി മുഹമ്മദ് ബഷിറിനെ കേരള രാഷ്ട്രിത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ കഴിയില്ല.ഇന്നത്തെ സഹചര്യത്തില്‍ ഹുസൈന്‍ രണ്ടത്താണിയുടെ വിജയം സുനിശ്ചിതമാണ്. വിദേശത്താണ് ഈ ഇടപാട് നടന്നിട്ടുള്ളത്.പണം കൈപറ്റിയിയിട്ടുള്ളതും വിദേശത്താണ്. പണം കൈപ്പറ്റിയതിന്ന് ശേഷമാണ് പൊന്നാനിയില്‍ സി പി ഐ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
ഹുസൈന്‍ രണ്ടത്താണി മത്സരത്തില്‍ നിന്ന് പിന്മാറില്ലയെന്ന് പ്രഖാപിച്ചു കഴിഞ്ഞിട്ടും വീണ്ടും സ്ഥാനാര്‍ത്ഥിയെ തിരെയുന്നത് ഇ ടി മുഹമ്മദ് ബഷീറിന്റെ വിജയം ഉറപ്പിക്കാനാണ്.
5 comments:
ഹുസൈന്‍ രണ്ടത്താണിയെ മാറ്റാനുള്ള ശ്രമത്തിന്ന് പിന്നില്‍ കോടികളുടെ കോഴ.
പൊന്നാനി പാര്‍ലിമെന്റ് നിയോജമണ്ഡലത്തില്‍ സ്വാതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിട്ടുള്ള ഹുസൈന്‍ രണ്ടത്താണിയെ മാറ്റാന്‍ സി പിഐ നേതാവിന്ന് രണ്ട് കോടി രൂപ കൈക്കൂലി കൊടുത്തിരിക്കുന്നുവെന്ന് പരക്കെ സംസാരം ഉയര്‍ന്നിരിക്കുന്നു. മുസ്ലിം ലീഗാണ് ഇത് കൊടുത്തിരിക്കുന്നത്. ഹുസൈന്‍ രണ്ടത്താണി ജയിച്ചാല്‍ ഇ ടി മുഹമ്മദ് ബഷിറിനെ കേരള രാഷ്ട്രിത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ കഴിയില്ല.ഇന്നത്തെ സഹചര്യത്തില്‍ ഹുസൈന്‍ രണ്ടത്താണിയുടെ വിജയം സുനിശ്ചിതമാണ്. വിദേശത്താണ് ഈ ഇടപാട് നടന്നിട്ടുള്ളത്.പണം കൈപറ്റിയിയിട്ടുള്ളതും വിദേശത്താണ്. പണം കൈപ്പറ്റിയതിന്ന് ശേഷമാണ് പൊന്നാനിയില്‍ സി പി ഐ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
ഹുസൈന്‍ രണ്ടത്താണി മത്സരത്തില്‍ നിന്ന് പിന്മാറില്ലയെന്ന് പ്രഖാപിച്ചു കഴിഞ്ഞിട്ടും വീണ്ടും സ്ഥാനാര്‍ത്ഥിയെ തിരെയുന്നത് ഇ ടി മുഹമ്മദ് ബഷീറിന്റെ വിജയം ഉറപ്പിക്കാനാണ്.
ഗൾഫിന്റെ വോയ്‌സെ,
ഇടക്ക് പത്രം വായിക്കുക.
അഴ്ചയിൽ ഒരിക്കലെങ്കിലും. പ്ലീസ്
മനോരമയടക്കം ഒരു പത്രവും ഇതു പ്രസിദ്ധീകരിച്ചില്ല. ഇത്ര കൃത്യമായി എങ്ങിനെ ഇക്കാര്യം നിങ്ങൾ അറിഞ്ഞു എന്നത് അൽഭുതം തന്നെ!!
ഇന്തുതന്നെ ഉണ്ടായാലും മുഹമ്മദ് ബഷീർ ജയിക്കും എന്നതിൽ ആശങ്കവേണ്ട.ഇടതിൽ തോൽക്കുന്ന സീറ്റിനെ ചൊല്ലി ഉള്ള തർക്കം മാത്രേ ഉള്ളൂ...അതു കാര്യമാക്കണ്ട. ബഷീർ കേരളം വിടുന്നത് ഔർ നഷ്ടം തന്നെ ആണ്.
സി.പി.ഐ വേണമെങ്കില്‍ കാശു മേടിക്കും കേട്ടോ. തങ്ങള്‍ ഭരിക്കുന്ന വിവിധ ഡിപ്പാര്‍ട്ട്മെന്റില്‍ ട്രാസ്ന്‍ഫറിനടക്കം പണം വാങ്ങുന്നത് പരസ്യമായ രഹസ്യമാണ്. അപ്പൊള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തോറ്റുകൊണ്ടിരിക്കുന്ന ഒരു മണ്ഡലത്തില്‍ ഇത്തരം ഒരു പരിപാടി ചെയ്യാന്‍ അവര്‍ക്കു വലിയ മടിയൊന്നും ഉണ്ടാവാനിടയില്ല.
നാട്ടിലെ ഒരു ജന സംസാരം പറഞ്ഞതാണ്.
ഈ പ്രശ്നത്തെപറ്റി നാട്ടില്‍ പരക്കെ സസാരം നടന്നിട്ടും നിങളൊന്നും അറിഞ്ഞില്ലായെന്ന് പറയുന്നത് വിശ്വാസിക്കാന്‍ കഴിയുന്നില്ല. പൊന്നാനിയില്‍ ബഷീര്‍ ജയിക്കുമെന്നത് വെറുമൊരു സ്വപ്നം മാത്രമാണ്. പൊന്നാനിയെപറ്റി അറിയാത്തവര്‍ മാത്രമെ ബഷിര്‍ ജയിക്കുമെന്ന് പറയുകയൂള്ളൂ
Post a Comment