ഡോ. ആസാദ് മൂപ്പന് എ.പി. അസ്‌ലം അവാര്‍ഡ്

യു.എ.ഇ. മലയാളി സമൂഹത്തിനിടയില്‍ സാംസ്‌കാരിക - ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സക്രിയമായ പങ്കുവഹിച്ച എ.പി. അസ്‌ലമിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ എ.പി. അസ്‌ലം ഇന്റര്‍നാഷണല്‍ അവാര്‍ഡിന് കോഴിക്കോട് മിംസ് ആസ്പത്രി, ദുബായിലെ ഡോ. മൂപ്പന്‍സ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് എന്നിവയുടെ ചെയര്‍മാനായ ഡോ. ആസാദ് മൂപ്പന്‍ അര്‍ഹനായി.വ്യാഴാഴ്ച തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഡോ. ആസാദ് മൂപ്പന് അവാര്‍ഡ് സമ്മാനിച്ചു.ആരോഗ്യ രംഗത്ത് സാമൂഹികപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചുവരുന്നതിനാണ് ഈ അവാര്‍ഡ്. 5,00,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഇത്.
2 comments:

ദുബായിലെത്തി ഒരു ചെറിയ ക്ലിനിക് തുറന്ന അന്ന് മുതല്‍ അറിയാവുന്ന ഒരു പ്രിയ സുഹൃത്താണ് ഡോ. ആസാദ് മൂപ്പന്‍. എത്ര തിരക്കിലും, ഹൃദ്യമായ ഒരു പുഞ്ചിരിയുമായി, ഓടി വന്ന് കുശലം തീരക്കുന്ന ഡോക്ടര്‍ക്ക് മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ആയിരമായിരം അഭിനന്ദനങ്ങള്‍!
Post a Comment