Tuesday, March 17, 2009

കേരളത്തില്‍ വര്‍ഗ്ഗിയകലാപങളുണ്ടാക്കാന്‍ ചിലക്രിസ്തിയ പുരോഹിതന്മാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു

കേരളത്തില്‍ വര്‍ഗ്ഗിയകലാപങളുണ്ടാക്കാന്‍ ചിലക്രിസ്തിയ പുരോഹിതന്മാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു.

കേരളത്തില്‍ വര്‍ഗ്ഗിയകലാപങളുണ്ടാക്കാന്‍ ചിലക്രിസ്തിയ പുരോഹിതന്മാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു.കേരളത്തിലെ വിശ്വാസികള്‍ ഈ വര്‍ഗ്ഗിയ കോമരങളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തണം.ഇവര്‍ കേരളത്തില്‍ ഗുജരാത്തും ഒറിസ്സയും ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്
ഇരിങ്ങാലക്കുട: വിശ്വാസസംരക്ഷണസമിതിയുടെ പേരില്‍ ഇരിങ്ങാലക്കുട രൂപത സര്‍ക്കാരിനെതിരെ കുറ്റപത്രം ഇറക്കി. 2006 മെയ്‌മാസം 18ന്‌ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ ക്രൈസ്‌തവ സമൂഹത്തിന്‌ നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ എന്ന പേരില്‍ 13 കാര്യങ്ങളടങ്ങിയ ലഘുലേഖയാണ്‌ രൂപത ഇറക്കിയിരിക്കുന്നത്‌. സ്വാശ്രയനിയമത്തിന്റെ മറവില്‍ ക്രൈസ്‌തവര്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമുള്ള ന്യൂനപക്ഷഅവകാശം ഇല്ലാതാക്കാന്‍ ശ്രമിച്ചു. താമരശ്ശേരി ബിഷപ്പിനെ നികൃഷ്‌ടജീവിയെന്ന്‌ വിളിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെ സഭാസ്ഥാപനങ്ങള്‍ കയ്യേറാന്‍ ശ്രമം നടത്തി. പാഠ്യപദ്ധതിയെ ചുവപ്പണിയിച്ചു, ദയാവധം, സന്താനനിയന്ത്രണം, സഭാസ്വത്തുക്കള്‍ പിടിച്ചെടുക്കല്‍ എന്നിങ്ങനെയാണ്‌ കുറ്റപത്രത്തിലുള്ളത്‌.`ഒന്നാം തലമുറ അജ്ഞത നിറഞ്ഞ ആവേശത്തോടെ ചുമലിലേറ്റുകയും രണ്ടാം തലമുറ ആശങ്കയോടെ ചുമക്കുകയും മൂന്നാം തലമുറ അവജ്ഞയോടെ വലിച്ചെറിയുകയും ചെയ്‌ത വിഴുപ്പാണ്‌ കമ്യൂണിസം' എന്ന അടിക്കുറിപ്പോടെയാണ്‌ ലഘുലേഖ അവസാനിക്കുന്നത്‌.

1 comment:

ഗള്‍ഫ് വോയ്‌സ് said...

കേരളത്തില്‍ വര്‍ഗ്ഗിയകലാപങളുണ്ടാക്കാന്‍ ചിലക്രിസ്തിയ പുരോഹിതന്മാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു.

കേരളത്തില്‍ വര്‍ഗ്ഗിയകലാപങളുണ്ടാക്കാന്‍ ചിലക്രിസ്തിയ പുരോഹിതന്മാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു.കേരളത്തിലെ വിശ്വാസികള്‍ ഈ വര്‍ഗ്ഗിയ കോമരങളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തണം.ഇവര്‍ കേരളത്തില്‍ ഗുജരാത്തും ഒറിസ്സയും ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്
ഇരിങ്ങാലക്കുട: വിശ്വാസസംരക്ഷണസമിതിയുടെ പേരില്‍ ഇരിങ്ങാലക്കുട രൂപത സര്‍ക്കാരിനെതിരെ കുറ്റപത്രം ഇറക്കി. 2006 മെയ്‌മാസം 18ന്‌ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ ക്രൈസ്‌തവ സമൂഹത്തിന്‌ നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ എന്ന പേരില്‍ 13 കാര്യങ്ങളടങ്ങിയ ലഘുലേഖയാണ്‌ രൂപത ഇറക്കിയിരിക്കുന്നത്‌. സ്വാശ്രയനിയമത്തിന്റെ മറവില്‍ ക്രൈസ്‌തവര്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമുള്ള ന്യൂനപക്ഷഅവകാശം ഇല്ലാതാക്കാന്‍ ശ്രമിച്ചു. താമരശ്ശേരി ബിഷപ്പിനെ നികൃഷ്‌ടജീവിയെന്ന്‌ വിളിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെ സഭാസ്ഥാപനങ്ങള്‍ കയ്യേറാന്‍ ശ്രമം നടത്തി. പാഠ്യപദ്ധതിയെ ചുവപ്പണിയിച്ചു, ദയാവധം, സന്താനനിയന്ത്രണം, സഭാസ്വത്തുക്കള്‍ പിടിച്ചെടുക്കല്‍ എന്നിങ്ങനെയാണ്‌ കുറ്റപത്രത്തിലുള്ളത്‌.`ഒന്നാം തലമുറ അജ്ഞത നിറഞ്ഞ ആവേശത്തോടെ ചുമലിലേറ്റുകയും രണ്ടാം തലമുറ ആശങ്കയോടെ ചുമക്കുകയും മൂന്നാം തലമുറ അവജ്ഞയോടെ വലിച്ചെറിയുകയും ചെയ്‌ത വിഴുപ്പാണ്‌ കമ്യൂണിസം' എന്ന അടിക്കുറിപ്പോടെയാണ്‌ ലഘുലേഖ അവസാനിക്കുന്നത്‌