അക്കിടി ആവര്‍ത്തിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി
ദമാം: കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പറ്റിയ അക്കിടി ആവര്‍ത്തിക്കാതിരിക്കാനാണ് തിരക്കിട്ട തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടയിലും സൌദിയില്‍ വരാന്‍ തീരുമാനിച്ചതെന്ന് ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടിയും പിവി അബ്ദുള്‍ വഹാബ് എം പി യും. ദമാം ഓഷ്യാന ഹോട്ടലില്‍ കെ എം സി സി പ്രവര്‍ത്തകരുടേയും പ്രമുഖ വ്യക്തികളുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഗള്‍ഫിലെ എല്ലാം നമ്മുടെ ആളുകളാണെന്ന് വിചാരിച്ചു. നമ്മുടെ ആളുകള്‍ വേറെ ആളുകളാകുത് നമുക്ക് മനസിലാക്കാനായില്ല. കെ എം സി സി നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച വഹാബ് പറഞ്ഞു. ഇരുപത് കൊല്ലത്തിനുശേഷമാണ് ദമാം സന്ദര്‍ശിക്കുതെന്ന് പറഞ്ഞ് തുടങ്ങിയ കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ ഇവിടെ വരാതിന്നാല്‍ പ്രശ്നമാവും . കിട്ടിയ പ്രഹരം മറക്കാനാവില്ലല്ലോ എന്ന് പരിതപിച്ചു. പ്രവാസി കുടുംബങ്ങളുടെ വോട്ടുകള്‍ നിര്‍ണ്ണായകമാണെന്ന് ഇപ്പോള്‍ മനസിലാക്കുന്നു മുസ്ളീം ലീഗ് പലവട്ടം ഭരണത്തിലിരുിട്ടും പ്രവാസികള്‍ക്കുവേണ്ടി ഒന്നും ചെയ്യാതിരുതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഇരു നേതാക്കള്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. സാധാരണ മുസ്ളീം ലീഗ് അനുഭാവികള്‍ വരെ ഇടതുമുണിയുടെ പ്രവാസി ക്ഷേമ പദ്ധതികളില്‍ ആകൃഷ്ടരാണെന്നും അതുകൊണ്ട് വോട്ടുപിടിത്തം എളുപ്പമകുകയില്ലെന്നും കെ എം സി സി പ്രവര്‍ത്തകര്‍ നേതാക്കളെ അറിയിച്ചു. കെ എം സി സി പ്രസിഡന്റ് പി ടി മുഹമ്മദ് യോഗത്തിÂ അധ്യക്ഷനായി. കാദര്‍ ചെങ്കള സ്വാഗതവും അലിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു. കെ എം സി സിയുടെ നേതാക്കളായ ഗഫൂര്‍ പാലിയം, അമീറലി, ബക്കര്‍ എടയൂര്‍, മാലിക് മഖ്ബൂള്ള, അബ്ദുള്‍ സമ്മദ് മൂഴിക്കല്‍ തുടങ്ങിയവരും യോഗത്തില്‍പങ്കെടുത്തു.

2 comments:

പണ്ട് ( അന്തകാലം) ചുവപ്പു കളറു കണ്ടാല്‍ കുളിച്ച് ശുദ്ധിയാവണമെന്നും ചുവന്നകോട്ടിട്ടവരൊന്നും മതത്തിന്റേ ആളുകളേയല്ലാ എന്നുംഎന്തിനേറെപറയണം അവരെ കാണുന്നതുപോലും ഞമ്മക്ക് ഹറാമാണെന്നും മതത്തിന്റെ ആളായ മാഷ് കവലയില്‍ പ്രസംഗം നടത്തിയിരുന്നു.
ഇന്ന് മാഷിനെപ്പറ്റി പറഞ്ഞാല്‍ (ഇന്തകാലം) ,
ഏതു മതസ്ഥനാണെന്നു ചോദിച്ചാല്‍ പടച്ചോനാണേ , നേര്‍ച്ചക്കാരാണെ മാഷിനു മതമില്ല , ജാതിയില്ല എന്തിനു ഒരു ജാതിക്കപോലുമില്ല.
തുടർന്ന് വായിക്കുവൻ ഇവിടെ ക്ലിക്കുക
Post a Comment