പൊന്നാനിയില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിയെ വിജയിപ്പിക്കുക. 
പൊന്നാനിയില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഗോദയില്‍ ഇറങ്ങിയിരിക്കുന്ന ഹുസൈന്‍ രണ്ടത്താണി വിജയിപ്പിക്കാന്‍ ജനങള്‍ ആവേശത്തോടെ രംഗത്തിറങിയിരിക്കുന്നു.വര്‍ഗ്ഗിയതക്കും ഫാസീസത്തിന്നും ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ സാമ്രാജിത്ത ശക്തികള്‍ക്കുമെതിരെ പോരാടുന്ന ഹുസൈന്‍ രണ്ടത്താണിയുടെ സ്ഥാനാര്‍ത്ഥിത്വം സാമ്രാജിത്ത വിധേയത്വവും ന്യ്യൂനപക്ഷങല്‍ക്ക് എതിരായ സമീപനവും വെച്ച് പുലര്‍ത്തുന്ന ലീഗിന്ന് കനത്ത പ്രഹരം തന്നെയാണ്.ലീഗിനെ പരാജയപ്പെടുത്തുകയെന്ന ഏക മുദ്രവാക്യം മാത്രമാണ് ഇന്ന് പൊന്നാനിയില്‍ മുഴങിക്കേള്‍ക്കുന്നത്
7 comments:
പൊന്നാനിയില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിയെ വിജയിപ്പിക്കുക
പൊന്നാനിയില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഗോദയില്‍ ഇറങ്ങിയിരിക്കുന്ന ഹുസൈന്‍ രണ്ടത്താണി വിജയിപ്പിക്കാന്‍ ജനങള്‍ ആവേശത്തോടെ രംഗത്തിറങിയിരിക്കുന്നു.വര്‍ഗ്ഗിയതക്കും ഫാസീസത്തിന്നും ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ സാമ്രാജിത്ത ശക്തികള്‍ക്കുമെതിരെ പോരാടുന്ന ഹുസൈന്‍ രണ്ടത്താണിയുടെ സ്ഥാനാര്‍ത്ഥിത്വം സാമ്രാജിത്ത വിധേയത്വവും ന്യ്യൂനപക്ഷങല്‍ക്ക് എതിരായ സമീപനവും വെച്ച് പുലര്‍ത്തുന്ന ലീഗിന്ന് കനത്ത പ്രഹരം തന്നെയാണ്.ലീഗിനെ പരാജയപ്പെടുത്തുകയെന്ന ഏക മുദ്രവാക്യം മാത്രമാണ് ഇന്ന് പൊന്നാനിയില്‍ മുഴങിക്കേള്‍ക്കുന്നത്
വന്നാട്ടേ , വേഗം.
ഞങ്ങൾ കാത്തിരിക്കുകയാ... ഈ ചെറ്റയെ ജയിപ്പിക്കാൻ.
പോടാ ... പോടാ ...
ഒരൊ ദജ്ജാലുകൾ ഇറങ്ങിവരും നാട് നന്നാക്കാൻ, പോയി മതം പഠിപ്പിക്ക് .
രാഷ്റ്റ്രീയം ഇത്രയും കാലം നിഷിദ്ദമല്ലായിരുന്നോ ഈ കൂട്ടർക്ക്, ഇപ്പോൾ പുതിയ ഫത്‌വ ഇറക്കിയോ.
പോയീനടാ ...

പോയീനടാ
കഴിഞ്ഞ അരനൂറ്റാണ്ടായി പൊന്നാനിയിലെ അന്തസ്സും അഭിമാനവുമുള്ള ജനങള്‍ക്ക് മേല്‍ കോണിചാരിയിട്ടുള്ള ലീഗിന്റെ കളി അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും രണ്ടത്താണിയെ വിജയിപ്പിക്കാന്‍ രംഗത്തിറങിയിരിക്കുന്നു
മലപ്പുറത്തിന്റെ പടനായകരായി, പാണക്കാടിന്റെ പൊന്നോമന പുത്രൻ നിയോഗിച്ച, ഇ. അഹമ്മദിനും, ഇ. ട്ടി. മുഹമ്മദ് ബഷീറിനും, സ്വാഗതം.
മലപ്പുറം ജില്ലയെ ചെഞ്ചായമണിയിക്കുവാനുള്ള ദിവാസ്വപ്നവുമായി വരുന്ന, പടനായകരില്ലാത്ത, പടയാളികളില്ലാത്ത, എതിരാളികൾക്ക്, പേടിസ്വപ്നമായി മാറിയ മുസ്ലിം ലീഗിന്റെ
രണ്‍ദത്താണിയുടെ ചിഹനം എന്താണെന്ന് പൊന്നാനി മുഴുവന്‍ തിരഞിട്ടും കിട്ടിയില്ലല്ലോ സഖവെ.
തെരഞെടുപ്പിന് ശേഷം നിങ്ങള്‍ യു.പി.എ. ക്ക് പിന്തുണ നല്‍ക്കില്ലെന്ന് പറയാനുള്ള ചങ്കുറ്റമുണ്‍ദോ?
CHANGE has come to PONNANI!..
It is inevitable...
www.CHANGEPONNANI.com
Post a Comment