Tuesday, March 10, 2009

മാര്‍ക്സിസ്റ്റുകാര്‍ സഭയുടെ സഹോദരങ്ങള്‍: മാര്‍ വര്‍ക്കി വിതയത്തിð

മാര്‍ക്സിസ്റ്റുകാര്‍ സഭയുടെ സഹോദരങ്ങള്‍: മാര്‍ വര്‍ക്കി വിതയത്തിð

സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേïിയാണ് മാര്‍ക്സിസ്റ്റുകാര്‍ നിലകൊള്ളുóതെóും അതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുó കത്തോലിക്കാസഭയ്ക്ക് കമ്യൂണിസ്റ്റുകാരുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ തടസ്സമിñóും സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിð. ആത്മകഥാംശമുള്ള 'ഹൃദയത്തിന്റെ ആഴങ്ങളിð നിó്' (സ്ട്രെയ്റ്റ് ഫ്രം ദി ഹാര്‍ട്ട്) എó തന്റെ പുസ്തകത്തിലാണ് മാര്‍ വര്‍ക്കി വിതയത്തിð ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ക്സിസ്റ്റുകാര്‍ നമ്മുടെ സഹോദരങ്ങളാണെóും അദ്ദേഹം എഴുതുóു. 'മാര്‍ക്സിസവുമായി സഭയ്ക്ക് രïുകാര്യങ്ങളിലേ വിയോജിപ്പുള്ളു. എóാð, അതിലേറെ കാര്യങ്ങളിð യോജിപ്പുï്. കൂടുതð അച്ചടക്കമുള്ള പാര്‍ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ടി'- പുസ്തകത്തിð അദ്ദേഹം എഴുതുóു. 'ഉള്ളവരും ഇñാത്തവരും തമ്മിലുള്ള അന്തരം വളരുകയാണിó്. ഇക്കാരണത്താലാണ് മാര്‍ക്സിസ്റ്റ് പാര്‍ടി വളരുóത്. മാര്‍ക്സിസ്റ്റുകാര്‍ നമ്മുടെ സഹോദരങ്ങളാണ്. എóാð, സഹോദരങ്ങള്‍ തമ്മിð യുദ്ധംചെയ്യുമ്പോള്‍ കടുപ്പംകൂടും'. സഭയ്ക്കുള്ളിðനിóും യുഡിഎഫ് നേതാക്കള്‍ക്കിടയിðനിóുമുള്ള കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ് മാര്‍ വര്‍ക്കി വിതയത്തിð പുസ്തകം ഇറക്കിയത്. ഏറെ വിവാദമായേക്കാവുó നിരവധി പരാമര്‍ശങ്ങളുള്ള പുസ്തകം സത്യദീപം എഡിറ്റര്‍ പോള്‍ തേലക്കാട്ട് ആര്‍ച്ച്ബിഷപ്പുമായി നടത്തിയ അഭിമുഖരൂപത്തിലാണ്.

1 comment:

ഗള്‍ഫ് വോയ്‌സ് said...

മാര്‍ക്സിസ്റ്റുകാര്‍ സഭയുടെ സഹോദരങ്ങള്‍: മാര്‍ വര്‍ക്കി വിതയത്തിð

കൊച്ചി: സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേïിയാണ് മാര്‍ക്സിസ്റ്റുകാര്‍ നിലകൊള്ളുóതെóും അതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുó കത്തോലിക്കാസഭയ്ക്ക് കമ്യൂണിസ്റ്റുകാരുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ തടസ്സമിñóും സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിð. ആത്മകഥാംശമുള്ള 'ഹൃദയത്തിന്റെ ആഴങ്ങളിð നിó്' (സ്ട്രെയ്റ്റ് ഫ്രം ദി ഹാര്‍ട്ട്) എó തന്റെ പുസ്തകത്തിലാണ് മാര്‍ വര്‍ക്കി വിതയത്തിð ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ക്സിസ്റ്റുകാര്‍ നമ്മുടെ സഹോദരങ്ങളാണെóും അദ്ദേഹം എഴുതുóു. 'മാര്‍ക്സിസവുമായി സഭയ്ക്ക് രïുകാര്യങ്ങളിലേ വിയോജിപ്പുള്ളു. എóാð, അതിലേറെ കാര്യങ്ങളിð യോജിപ്പുï്. കൂടുതð അച്ചടക്കമുള്ള പാര്‍ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ടി'- പുസ്തകത്തിð അദ്ദേഹം എഴുതുóു. 'ഉള്ളവരും ഇñാത്തവരും തമ്മിലുള്ള അന്തരം വളരുകയാണിó്. ഇക്കാരണത്താലാണ് മാര്‍ക്സിസ്റ്റ് പാര്‍ടി വളരുóത്. മാര്‍ക്സിസ്റ്റുകാര്‍ നമ്മുടെ സഹോദരങ്ങളാണ്. എóാð, സഹോദരങ്ങള്‍ തമ്മിð യുദ്ധംചെയ്യുമ്പോള്‍ കടുപ്പംകൂടും'. സഭയ്ക്കുള്ളിðനിóും യുഡിഎഫ് നേതാക്കള്‍ക്കിടയിðനിóുമുള്ള കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ് മാര്‍ വര്‍ക്കി വിതയത്തിð പുസ്തകം ഇറക്കിയത്. ഏറെ വിവാദമായേക്കാവുó നിരവധി പരാമര്‍ശങ്ങളുള്ള പുസ്തകം സത്യദീപം എഡിറ്റര്‍ പോള്‍ തേലക്കാട്ട് ആര്‍ച്ച്ബിഷപ്പുമായി നടത്തിയ അഭിമുഖരൂപത്തിലാണ്.