Wednesday, March 4, 2009

ഇന്ത്യക്കാരുടെ പ്രശ്നങള്ക്ക് ഇന്ത്യന് നയതന്ത്രകാര്യാലയങള് മനുഷ്യത്തപരമായ നിലപാടുകള് സ്വീകരിക്കണം

ഇന്ത്യക്കാരുടെ പ്രശ്നങള്‍ക്ക് ഇന്ത്യന്‍ നയതന്ത്രകാര്യാലയങള്‍ മനുഷ്യത്തപരമായ നിലപാടുകള്‍ സ്വീകരിക്കണം

വിദേശത്തു ജനിച്ച ഇന്ത്യക്കാരായ കുട്ടികള്ക്ക് പാസ്പോര്ട്ട് ലഭിക്കാന് വൈകുന്നത് നിരവധി ഇന്ത്യന് കുംടുംബങളെ പ്രയാസത്തിലാക്കിയിരിക്കുന്നു. കുട്ടികള്ക്ക് യഥാസമയം പാസ്പോര്ട്ട് കിട്ടാത്തതിനാല് കുട്ടികളെ സ്കൂളില് ചേര്ക്കാനോ നാട്ടില് പോകാനാകാതെ കഴിയാതെ വലയുന്ന നിരവധി ഇന്ത്യന് കുടുംബങ്ങള് ഗള്ഫിലുണ്ട്. പ്രസവിച്ച് കുട്ടിക്ക് ഒരു വയസ്സ് പൂര്ത്തിയായ ശേഷം അപേക്ഷിച്ചവരാണ് ഇങ്ങനെ കുടുങ്ങിയത്. വിദേശത്ത് ജനിച്ച ഇന്ത്യക്കാരുടെ കുട്ടികള്ക്ക് ജനിച്ച ഉടന്തന്നെ പാസ്പോര്ട്ടിന് അപേക്ഷിക്കണമെന്നാണ് പുതിയ നിയമം. ഒരു വര്ഷമേ ആകുന്നുള്ളൂ ഈ നിയമം നിലവില് വന്നിട്ട്. നേരത്തെ ഒരുവര്ഷം കഴിഞ്ഞ് അപേക്ഷിച്ചാല് മതിയായിരുന്നു. എന്നാല് പുതിയ നിയമത്തെ കുറിച്ച് മിക്കവറും ആളുകള്ക്ക് അറിയില്ല. പലപ്പോഴും ജോലി സംബന്ധമായും അല്ലെങ്കില് പണിയെടുക്കുന്ന കമ്പനികള് നിയമ പ്രശ്നങളില് പെടുമ്പോഴും പസ്പോര്ട്ടില് വിസ അടിക്കാന് പറ്റാതെ വരുന്നവരാണ് അത്യന്തം പ്രയാസങള് അനുഭവിക്കുന്നത്. കമ്പനി പ്രശ്നങളും കേസ്സിന്റെ നൂലാമാലകളും കഴിഞ്ഞ് പാസ്പോര്ട്ടിന്ന് വേണ്ടി ഇന്ത്യന് നയതന്ത്ര കാര്യങളില് എത്തുന്നതോടെ പാസ്പോര്ട്ടിന്ന് അപേക്ഷിക്കുന്നവരുടെ കഷ്ടകാലം ആരംഭിക്കുകയായി. ആദ്യമായി എങിനെ ഇവര്ക്ക് പാസ്പോര്ട്ട് കൊടുക്കാതിരിക്കാം എന്നകാര്യത്തിലാണ് അവര് കൂടുതല് ശ്രദ്ധ കേന്ദ്രികരിക്കുന്നത്.
നിയമപരമായി വിവാഹിതരായ മാതാപിതാക്കള്ക്ക് ജനിക്കുന്ന കുട്ടികള് , ആശുപതികളില് നിന്ന് കിട്ടുന്ന ജനന സര്ട്ടിഫിക്കറ്റ് യു എ ഇ മിനിസ്റ്ററി അപ്രൂവ് ചെയ്ത ശേഷമാണ് ഇന്ത്യന് നയതന്ത്ര കാര്യാലയങളില് പാസ്പ്പോര്ട്ടിന്നുവേണ്ടി അപേക്ഷ നല്കുന്നത്.
ഇത്തരക്കാര്ക്ക് പാസ്പോര്ട്ട് കൊടുക്കാതിരിക്കാനുള്ള കാറണമെന്താണ് എന്ന് വിശദികരിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യന് നയതന്ത്ര കാര്യാലയങള്ക്കുണ്ട്. യു എ ഇ യിലെ എംബസ്സിലിലും കൗണ്‍സിലേറ്റിലും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ ഇത്തരം പ്രശ്നങളോട് മനുഷ്യത്തപരമായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് തീര്‍ത്തും പറയാന്‍ കഴിയും.
നിയമപരമായി ജനിക്കുന്നകുട്ടിക്ക് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും നിയമപരമായി യു എ‍ ഇ യിലെ മിനിസ്റ്ററിയുടെ അപ്രുവലും ഉണ്ടായിട്ടും‍ പാസ്പോര്ട്ടിന്ന് അപേക്ഷിച്ച് ഒരു വര്ഷവും അതിലേറെയും കഴിഞ്ഞിട്ടും പാസ്പോര്ട്ട് കൊടുക്കാതിരിക്കുന്നത് നീതികേട് മാത്രമല്ല ഇന്ത്യന് പൗരന്മാരോട് കാണിക്കുന്ന അവഹേളനം കൂടിയാണിത്. ഈ പ്രശ്നത്തിലുള്ള ഗൗരവം വിദേശകാര്യമന്ത്രാലയത്തെ ബോധ്യപ്പെടുത്താന് യു എ ഇയിലെ നയതന്ത്ര പ്രതിനിധികള്ക്ക് കഴിഞ്ഞിട്ടില്ല.ഇന്ന് ദുബായ് ഇന്ത്യന് കൗണ്സിലേറ്റില് കിട്ടുന്ന അപേക്ഷകള് എല്ലാംതന്നെ ഡല്‍‌ഹിയിലുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണക്ക് അയക്കുകയാണ്. പിന്നിട് കൊല്ലങളോളം കാത്തിരിക്കേണ്ട ഗതികേടാണുള്ളത് . ദുബായിലും യു എ ഇ യിലെ മറ്റ് എമിറേറ്റുകളിലുമായി നൂറോളം പേര്‍ ഇത്തരത്തിലുള്ള പ്രയാസങള്‍ ‍ അനുഭവിക്കുന്നവരായിട്ടുണ്ടിവിടെ. ഇതില്‍ പ്രിയ രാജേഷ് ദമ്പതികളുടെ ആറു വയസ്സായ കുട്ടിയുടെ പ്രശ്നം ഇന്ത്യന്‍ കൗണ്‍സ്ല്‍ ജനറലിന്റെ മുന്നില്‍ പല പ്രാവശ്യം പറഞ്ഞിട്ടും പ്രവാസികാര്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും ഇതുവരെ പരിഹാരം കാണാതെ കിടക്കുകയാണ്. പ്രവാസികളില്‍ പ്രയാസം അനുഭവിക്കുന്നവരുടെ പ്രശ്നങക്ക് പരിഹാരം കാണാന്‍ മനുഷ്യത്തപരമായ നിലപാട് ഇന്ത്യന്‍ നയതന്ത്ര കാര്യലയങള്‍ സ്വീകരിച്ചേ മതിയാകൂ
നാരായണന്‍ വെളിയംകോട്.
ദുബായ്

1 comment:

ഗള്‍ഫ് വോയ്‌സ് said...

ഇന്ത്യക്കാരുടെ പ്രശ്നങള്ക്ക് ഇന്ത്യന് നയതന്ത്രകാര്യാലയങള് മനുഷ്യത്തപരമായ നിലപാടുകള് സ്വീകരിക്കണം
വിദേശത്തു ജനിച്ച ഇന്ത്യക്കാരായ കുട്ടികള്ക്ക് പാസ്പോര്ട്ട് ലഭിക്കാന് വൈകുന്നത് നിരവധി ഇന്ത്യന് കുംടുംബങളെ പ്രയാസത്തിലാക്കിയിരിക്കുന്നു. കുട്ടികള്ക്ക് യഥാസമയം പാസ്പോര്ട്ട് കിട്ടാത്തതിനാല് കുട്ടികളെ സ്കൂളില് ചേര്ക്കാനോ നാട്ടില് പോകാനാകാതെ കഴിയാതെ വലയുന്ന നിരവധി ഇന്ത്യന് കുടുംബങ്ങള് ഗള്ഫിലുണ്ട്. പ്രസവിച്ച് കുട്ടിക്ക് ഒരു വയസ്സ് പൂര്ത്തിയായ ശേഷം അപേക്ഷിച്ചവരാണ് ഇങ്ങനെ കുടുങ്ങിയത്. വിദേശത്ത് ജനിച്ച ഇന്ത്യക്കാരുടെ കുട്ടികള്ക്ക് ജനിച്ച ഉടന്തന്നെ പാസ്പോര്ട്ടിന് അപേക്ഷിക്കണമെന്നാണ് പുതിയ നിയമം. ഒരു വര്ഷമേ ആകുന്നുള്ളൂ ഈ നിയമം നിലവില് വന്നിട്ട്. നേരത്തെ ഒരുവര്ഷം കഴിഞ്ഞ് അപേക്ഷിച്ചാല് മതിയായിരുന്നു. എന്നാല് പുതിയ നിയമത്തെ കുറിച്ച് മിക്കവറും ആളുകള്ക്ക് അറിയില്ല. പലപ്പോഴും ജോലി സംബന്ധമായും അല്ലെങ്കില് പണിയെടുക്കുന്ന കമ്പനികള് നിയമ പ്രശ്നങളില് പെടുമ്പോഴും പസ്പോര്ട്ടില് വിസ അടിക്കാന് പറ്റാതെ വരുന്നവരാണ് അത്യന്തം പ്രയാസങള് അനുഭവിക്കുന്നത്. കമ്പനി പ്രശ്നങളും കേസ്സിന്റെ നൂലാമാലകളും കഴിഞ്ഞ് പാസ്പോര്ട്ടിന്ന് വേണ്ടി ഇന്ത്യന് നയതന്ത്ര കാര്യങളില് എത്തുന്നതോടെ പാസ്പോര്ട്ടിന്ന് അപേക്ഷിക്കുന്നവരുടെ കഷ്ടകാലം ആരംഭിക്കുകയായി. ആദ്യമായി എങിനെ ഇവര്ക്ക് പാസ്പോര്ട്ട് കൊടുക്കാതിരിക്കാം എന്നകാര്യത്തിലാണ് അവര് കൂടുതല് ശ്രദ്ധ കേന്ദ്രികരിക്കുന്നത്.
നിയമപരമായി വിവാഹിതരായ മാതാപിതാക്കള്ക്ക് ജനിക്കുന്ന കുട്ടികള് , ആശുപതികളില് നിന്ന് കിട്ടുന്ന ജനന സര്ട്ടിഫിക്കറ്റ് യു എ ഇ മിനിസ്റ്ററി അപ്രൂവ് ചെയ്ത ശേഷമാണ് ഇന്ത്യന് നയതന്ത്ര കാര്യാലയങളില് പാസ്പ്പോര്ട്ടിന്നുവേണ്ടി അപേക്ഷ നല്കുന്നത്.
ഇത്തരക്കാര്ക്ക് പാസ്പോര്ട്ട് കൊടുക്കാതിരിക്കാനുള്ള കാറണമെന്താണ് എന്ന് വിശദികരിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യന് നയതന്ത്ര കാര്യാലയങള്ക്കുണ്ട്. യു എ ഇ യിലെ എംബസ്സിലിലും കൗണ്സിലേറ്റിലും ഉയര്ന്ന ഉദ്യോഗസ്ഥന്മാര് ഇത്തരം പ്രശ്നങളോട് മനുഷ്യത്തപരമായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് തീര്ത്തും പറയാന് കഴിയും.
നിയമപരമായി ജനിക്കുന്നകുട്ടിക്ക് ബര്ത്ത് സര്ട്ടിഫിക്കറ്റും നിയമപരമായി യു എ ഇ യിലെ മിനിസ്റ്ററിയുടെ അപ്രുവലും ഉണ്ടായിട്ടും പാസ്പോര്ട്ടിന്ന് അപേക്ഷിച്ച് ഒരു വര്ഷവും അതിലേറെയും കഴിഞ്ഞിട്ടും പാസ്പോര്ട്ട് കൊടുക്കാതിരിക്കുന്നത് നീതികേട് മാത്രമല്ല ഇന്ത്യന് പൗരന്മാരോട് കാണിക്കുന്ന അവഹേളനം കൂടിയാണിത്. ഈ പ്രശ്നത്തിലുള്ള ഗൗരവം വിദേശകാര്യമന്ത്രാലയത്തെ ബോധ്യപ്പെടുത്താന് യു എ ഇയിലെ നയതന്ത്ര പ്രതിനിധികള്ക്ക് കഴിഞ്ഞിട്ടില്ല.ഇന്ന് ദുബായ് ഇന്ത്യന് കൗണ്സിലേറ്റില് കിട്ടുന്ന അപേക്ഷകള് എല്ലാംതന്നെ ഡല്ഹിയിലുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണക്ക് അയക്കുകയാണ്. പിന്നിട് കൊല്ലങളോളം കാത്തിരിക്കേണ്ട ഗതികേടാണുള്ളത് . ദുബായിലും യു എ ഇ യിലെ മറ്റ് എമിറേറ്റുകളിലുമായി നൂറോളം പേര് ഇത്തരത്തിലുള്ള പ്രയാസങള് അനുഭവിക്കുന്നവരായിട്ടുണ്ടിവിടെ. ഇതില് പ്രിയ രാജേഷ് ദമ്പതികളുടെ ആറു വയസ്സായ കുട്ടിയുടെ പ്രശ്നം ഇന്ത്യന് കൗണ്സ്ല് ജനറലിന്റെ മുന്നില് പല പ്രാവശ്യം പറഞ്ഞിട്ടും പ്രവാസികാര്യമന്ത്രിയുടെ ശ്രദ്ധയില് കൊണ്ടുവന്നിട്ടും ഇതുവരെ പരിഹാരം കാണാതെ കിടക്കുകയാണ്. പ്രവാസികളില് പ്രയാസം അനുഭവിക്കുന്നവരുടെ പ്രശ്നങക്ക് പരിഹാരം കാണാന് മനുഷ്യത്തപരമായ നിലപാട് ഇന്ത്യന് നയതന്ത്ര കാര്യലയങള് സ്വീകരിച്ചേ മതിയാകൂ
നാരായണന് വെളിയംകോട്.
ദുബായ്