നാടിന്റെ നന്മക്ക് ഇടതുപക്ഷം ജയിക്കണം: മുത്തുക്കോയ തങ്ങള്‍
മലപ്പുറം: സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് മലപ്പുറം കാട്ടുങ്ങല്‍ പള്ളിപ്പടിയിലെ ടി കെ എസ് മുത്തുകോയ തങ്ങള്‍ പറഞ്ഞു. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് ഇ അഹമ്മദും പരാജയപ്പെടും. ലീഗിന് പേരില്‍മാത്രമാണ് മുസ്ളിം എന്നുള്ളത്. പ്രവൃത്തി മുസ്ളിംവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് കുടുബാംഗംകൂടിയായ ടി കെ എസ് മുത്തുകോയ തങ്ങള്‍ തേക്കിന്‍കാട്ടില്‍ തറവാട്ടില്‍ 'ദേശാഭിമാനി'യോട് സംസാരിക്കുകയായിരുന്നു. അഖിലേന്ത്യാ ലീഗ് ജനറല്‍ കൌസില്‍ അംഗമായിരുന്ന തങ്ങള്‍ മൂന്ന് തവണ മുസ്ളിം ലീഗിനെതിരെ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 1977ല്‍ മലപ്പുറം മണ്ഡലത്തിലായിരുന്നു ആദ്യ മത്സരം. സി എച്ച് മുഹമ്മദ് കോയയായിരുന്നു എതിര് സ്ഥാനാര്‍ഥി. പ്രലോഭനവും ഭീഷണിയും ഏറെ ഉണ്ടായെങ്കിലും പിന്തിരിഞ്ഞില്ല. 80-ല്‍ വീണ്ടും മലപ്പുറത്ത് യു എ ബീരാനെതിരെയും 82-ല്‍ കൊണ്ടോട്ടിയില്‍ പി സീതിഹാജിക്കെതിരെയും മത്സരിച്ചു. ഇടതുപക്ഷ പിന്തുണയോടെയായിരുന്നു മത്സരം. അഖിലേന്ത്യാ ലീഗ് നേതാക്കളുടെ കേന്ദ്രമായിരുന്നു തങ്ങളുടെ വീട്. പല രാഷ്ട്രീയ ചര്‍ച്ചകളും നടന്നത് ഇവിടെയാണ്്. ഇപ്പോള്‍ പൊന്നാനിയില്‍ മത്സരിക്കുന്ന ഇ ടി മുഹമ്മദ് ബഷീര്‍ തങ്ങളുടെ ശിഷ്യനായിരുന്നു. ബഷീര്‍ ആദ്യമായി എംഎല്‍എയായ പെരിങ്ങളം മണ്ഡലത്തിലെ പ്രചാരണത്തിന് പോയ കഥയും മുത്തുകോയ തങ്ങള്‍ പങ്കുവച്ചു. ഇരുലീഗുകാരും ഒന്നിച്ചപ്പോള്‍ ഏതാനും ദിവസമേ ലീഗില്നിന്നുള്ളൂവെന്ന് തങ്ങള്‍ പറഞ്ഞു. ആ ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ അവരെ ശരിക്കും മനസ്സിലായി. സമുദായത്തിനായി ഒന്നും ചെയ്യാത്ത ലീഗ് നേതാക്കളുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാകാന്‍ ഒരുക്കമല്ലാത്തതിനാലാണ് ലീഗ് വിട്ടത്- തങ്ങള്‍ പറഞ്ഞു. പ്രായം ഏറെയായെങ്കിലും വര്‍ത്തമാനകാല രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇദ്ദേഹം ഇന്നും വച്ചുപുലര്‍ത്തുന്നു. അമേരിക്കയുടെ ദാസന്മാരായ കോഗ്രസ് വീണ്ടും അധികാരത്തിലേറരുത്. അഹമ്മദും ബഷീറും ജയിച്ചാല്‍ കോഗ്രസിനാകും ഗുണം. സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഇടതുപാര്‍ടികളാണ് രാജ്യം ഭരിക്കേണ്ടത്. ഇത് മലപ്പുറം ജില്ലയിലെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനാലാണ് ബഷീറും അഹമ്മദും ജയിക്കില്ലെന്ന് പറയുന്നത്. ടി കെ ഹംസക്കും ഹുസൈന് രണ്ടത്താണിക്കുംവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും മുത്തുകോയ തങ്ങള്‍ പറഞ്ഞു.
രണ്ടത്താണി ഇന്ന് താനൂരില്‍
താനൂര്‍: എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന് രണ്ടത്താണി ഞായറാഴ്ച താനൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 8.30 ഇരിങ്ങാവൂര്ഹാജി ബസാര്‍, 8.45 പറപ്പൂത്തടം, 9.00 തലക്കടത്തൂര്‍, 9.30 വൈലത്തൂര്‍, 10.00 കുറ്റിപ്പാല, 10.30 കാവപ്പുര, 11.00 നാല്ക്കവല, 11.30 മണലിപ്പുഴ, 12.00 ചുരങ്ങര, 12.30 ഒഴൂര്‍, 1.30 കാട്ടിലങ്ങാടി, 2.00 പനങ്ങാട്ടൂര്‍, 2.45 ഓലപ്പീടിക, 3.00 താനൂര്‍ ടൌ, 3.30 വാഴക്കതെരു, 3.45 അഞ്ചുടി, 4.15 വള്ളിക്കാഞ്ഞിരം, 4.45 മങ്ങാട്, 5.00 പത്തമ്പാട്, 5.30 മൂച്ചിക്കല്‍, 6.00 പുത്തന്‍തെരു, 6.30 താനാളൂര്‍, 7.00 അരീക്കാട്.
ടി കെ ഹംസ ഇന്ന് മങ്കടയില്‍
മക്കരപ്പറമ്പ്: മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസ ഞായറാഴ്ച മങ്കട മണ്ഡലത്തില്‍ പര്യടനം നടത്തും. പര്യടന പരിപാടി- കൂട്ടിലങ്ങാടി പഞ്ചായത്ത് കാരാട്ട്പറമ്പ് 9.00 മണി, പടിഞ്ഞാറ്റുംമുറി 9.15, മുണ്ടയില്‍പടി 9.30, പൂഴിക്കുന്ന് 9.45, കോഴിപറമ്പ് 10.00, കര്‍ക്കിടകം സ്കൂള്‍പടി 10.15, കൂട്ടില്‍ 10.30, വടക്കാങ്ങര കിഴക്കെകുളമ്പ് 10.45, നാറാണത്ത്-പാമ്പലത്ത് 11.00, പഴമള്ളൂര്‍ 11.15, ചൊവ്വാണ 11.30, പരവക്കല്‍ 3.00, രാമപുരം-വലിയകുളം 3.15, മണ്ണാറമ്പ് 3.30, ചെങ്ങോട്ട്കോളനി 3.45, വലമ്പൂര്‍ സെന്റര്‍ 4.00, ഏറാന്തോട് 4.15, ചാത്തനല്ലൂര്‍ 4.30, ചെരക്കാപറമ്പ് മില്ലുംപടി 4.45, പുത്തനങ്ങാടി 5.00, ഓണപ്പുട 5.15, വടക്കുമ്പ്രം 5.30, പടിഞ്ഞാറ്റുംപുറം 5.45, കീഴ്മുറി 6.00, കുറുപ്പത്താല്‍ 6.15, തെക്കന്പാങ്ങ് 6.30, അയ്യാത്തപറമ്പ് 6.45, പാങ്ങ്ചേണ്ടി 7.15 (സമാപനം).
Saturday, March 28, 2009
Subscribe to:
Post Comments (Atom)
3 comments:

ഇടതുപക്ഷം ജയിക്കുക തന്നെ വേണം. ജയിക്കട്ടെ. വിശിഷ്യാ പൊന്നാനിയിലും മലപ്പുറത്തും. മലപ്പുറത്തീന്റെ വീര്യം ഒരിക്കല്‍ കൂടി തെളിയിക്കാന്‍ കഴിയട്ടേ എന്നാശംസകളോടെ, കുഞ്ഞിക്ക.
“ലീഗിന്റെ ഹാലിളക്കം” താഴെ ലിങ്കില്‍ വായിക്കാം.
http://kungikka.blogspot.com/2009/03/blog-post.html
facebook likes
1000 facebook likes
http://www.chinariversproject.org/?q=node/101 http://bradpaisley.com/tour/nashville-tn-cma-fest-2011-06-09
buy facebook likes buy facebook likes buy facebook likes
My laptop also has itunes. But the home computer is almost 7 years old. We think it runs so slowly b/c it has so much junk clogging up the hard drive. But it is possible it could have a virus that my parents don't know about. If I put the CDs onto my laptop, could it get infected with a virus?
get facebook likes buy facebook likes [url=http://1000fbfans.info]buy facebook likes [/url] facebook likes
Post a Comment