ന്യൂഡല്‍ഹി: സി.പി.ഐഎമ്മുമായി ബന്ധപ്പെട്ട ഏതു സംശയം ആര് ഉന്നയിച്ചാലും ഇനി 24 മണിക്കൂറിനുളളില്‍ മറുപടി ലഭിക്കും. ചോദ്യവും ഉത്തരവും ഇന്റര്‍നെറ്റിലൂടെ ആണെന്ന് മാത്രം.തിരഞ്ഞെടുപ്പു പ്രചരണത്തിനായി പാര്‍ട്ടി ഇന്നലെ ആരംഭിച്ച വെബ്സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്യുന്ന ആര്‍ക്കും പാര്‍ട്ടി നിലപാടുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കാം. ചോദ്യങ്ങള്‍ക്ക് 24 മണിക്കൂറിനുളളില്‍ മറുപടി നല്‍കുമെന്ന് വെബ്സൈറ്റ് പ്രകാശനം നടത്തികൊണ്ട് പി.ബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു.സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പുവരെയുളള ദിവസങ്ങളില്‍ പ്രധാന വിഷയങ്ങളില്‍ നേതാക്കളുടെ പ്രതികരണങ്ങളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തും. പാര്‍ട്ടി നിലപാടുകളും പ്രകടനപത്രികയും സ്ഥാനാര്‍ത്ഥികളെക്കുറിച്ചുളള വിവരങ്ങളും ഈ സൈറ്റില്‍നിന്ന് ലഭിക്കും. www.vote.cpim.org എന്നതാണ് വെബ്സൈറ്റ് വിലാസം.
www.gulfvoice1.blogspot.com
http://cpim.org/manifesto.pdf

5 comments:
സി.പി.ഐ എംനെപ്പറ്റിയും തിരെഞ്ഞെടുപ്പ് വിശേഷങളും അറിയാന്‍ സന്ദര്‍ശിക്കുക . www.vote.cpim.org
ന്യൂഡല്‍ഹി: സി.പി.ഐഎമ്മുമായി ബന്ധപ്പെട്ട ഏതു സംശയം ആര് ഉന്നയിച്ചാലും ഇനി 24 മണിക്കൂറിനുളളില്‍ മറുപടി ലഭിക്കും. ചോദ്യവും ഉത്തരവും ഇന്റര്‍നെറ്റിലൂടെ ആണെന്ന് മാത്രം.തിരഞ്ഞെടുപ്പു പ്രചരണത്തിനായി പാര്‍ട്ടി ഇന്നലെ ആരംഭിച്ച വെബ്സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്യുന്ന ആര്‍ക്കും പാര്‍ട്ടി നിലപാടുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കാം. ചോദ്യങ്ങള്‍ക്ക് 24 മണിക്കൂറിനുളളില്‍ മറുപടി നല്‍കുമെന്ന് വെബ്സൈറ്റ് പ്രകാശനം നടത്തികൊണ്ട് പി.ബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു.സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പുവരെയുളള ദിവസങ്ങളില്‍ പ്രധാന വിഷയങ്ങളില്‍ നേതാക്കളുടെ പ്രതികരണങ്ങളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തും. പാര്‍ട്ടി നിലപാടുകളും പ്രകടനപത്രികയും സ്ഥാനാര്‍ത്ഥികളെക്കുറിച്ചുളള വിവരങ്ങളും ഈ സൈറ്റില്‍നിന്ന് ലഭിക്കും. www.vote.cpim.org എന്നതാണ് വെബ്സൈറ്റ് വിലാസം.
http://cpim.org/manifesto.pdf[Photo
കിളിരൂര്-കവിയൂര് കേസിലെ പ്രതികളെ കുറിച്ചുള്ള അച്ചുദാനന്തന്റെ മുഖ്യമന്ത്രിക്ക് മുന്‍പും ഇപ്പോഴുമുള്ള നിലപാട് , കേസ് ഇപ്പോള്‍ എന്തായി ? സ്മാര്‍ട്ട് സിറ്റി ക്കെന്തു സംഭവിച്ചു ?ഒപ്പിട്ടത് സര്‍ക്കാരല്ലേ ..ഇപ്പൊ സ്മര്‍ത്സിടി കേരളം വിടുന്നു..കാരണം ? സ്മാര്‍ട്ട് സിറ്റി കൊണ്ടുള്ള ദോഷം..?മൂന്നാറില്‍ ടാറ്റാ പ്രശ്നം വീ എസ്സിന്റെ തോല്‍വിയാണോ ?
ഇതിന്നൊരു ലളിതമായ മറുപടി പ്രതീക്ഷിക്കുന്നു..
enikku marupadiyille ?
with in 24 hours ?
enikku marupadiyille ?
with in 24 hours ?
PLS VISIT സി.പി.ഐഎമ്മുമായി ബന്ധപ്പെട്ട ഏതു സംശയം ആര് ഉന്നയിച്ചാലും ഇനി 24 മണിക്കൂറിനുളളില്‍ മറുപടി ലഭിക്കും. ചോദ്യവും ഉത്തരവും HERE
Post a Comment