കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി: പിണറായി
തിരു: ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥിതി ഇതിലും ദയനീയമാണ്. കേന്ദ്രത്തില്‍ മൂന്നാം മുന്നണി അധികാരത്തില്‍വരും. ഇടതുപക്ഷത്തിന് സ്വാധീനമുണ്ടാകുന്ന ആ മന്ത്രിസഭ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തും. തിരുവനന്തപുരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി രാമചന്ദ്രന്‍ നായരുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരരെ നേരിടാന്‍ ഇസ്രയേല്‍ സഹായം വേണമെന്ന കോഗ്രസ് നയത്തിന്റെ പ്രതിഫലനമാണ് തിരുവന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് പിണറായി പറഞ്ഞു. സി ദിവാകരന്‍ അധ്യക്ഷനായിരുന്നു.
1 comment:

Post a Comment