ടി കെ ഹംസക്ക് മഞ്ചേരിയില്‍ ഉജ്വല സ്വീകരണം

മഞ്ചേരി: മഞ്ചേരി മണ്ഡലത്തില്‍ ഞായറാഴ്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസ പര്യടനം നടത്തി. ടി കെ ഹംസയെ വീണ്ടും പാര്‍ലമെന്റിലേക്ക് അയക്കണമെന്ന ദൃഢനിശ്ചയവുമായാണ് ആബാലവൃദ്ധം പരിപാടിയിലേക്ക് ഒഴുകിയെത്തിയത്. അഡ്വ. ഐ ടി നജീബ്, വി എം ഷൌക്കത്ത്, കെ കെ ജനാര്‍ദനന്‍, പ്രൊഫ. എ എന്‍ ശിവരാമന്‍നായര്‍, സി വിജയലക്ഷ്മി, അഡ്വ. കെ ഫിറോസ്ബാബു, അഡ്വ. പി ഇ രാജഗോപാലന്‍, എം ചേക്കുട്ടി എന്നിവര്‍ സംസാരിച്ചു. എളങ്കൂര്‍, എടക്കരാണികര, പാക്കരത്ത്, വേട്ടേക്കോട്, കോവിലകംകുണ്ട്, പുല്ലഞ്ചേരി, പയ്യനാട് എന്നിവിടങ്ങളില്‍ കുടുംബയോഗം നടന്നു.
1 comment:

Post a Comment