Friday, September 18, 2009

ശശി തരൂരിന്റെ കന്നുകാലി ക്ലാസ് പരാമര്ശം തമാശയായി കണ്ടാല് മതിയെന്ന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്.

ശശി തരൂരിന്റെ കന്നുകാലി ക്ലാസ് പരാമര്ശം തമാശയായി കണ്ടാല് മതി. പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്.

വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ കന്നുകാലി ക്ലാസ് പരാമര്ശം തമാശയായി കണ്ടാല് മതിയെന്ന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്.ഇതൊരു ക്രൂരമായ തമാശയാണ്. ഇതിനെ തമാശയായി കരുതുന്നവരുടെ വിവരക്കേട് ഇന്ത്യയിലെ ജനലക്ഷങളെ അപ്പാടെ അപമാനിക്കുന്നതിന്ന് തുല്യമാണ്.ഇന്ത്യയിലെ മുഴുവന്‍ ജനങളെയും അപമാനിക്കുന്ന തരത്തില്‍ സംസാരിക്കാന്‍ ആരാണ് ഈ ശശി തരൂര്‍..ഇന്ത്യക്കു വേണ്ടി ഇദ്ദേഹത്തിന്റെ സംഭാവന എന്താണ്.
ഇന്ത്യയില്‍ വിമാനത്തിന്റെ ഇക്കണോമി ക്ലാസ്സില്‍ യാത്ര ചെയ്യുന്നവരൊക്കെ കന്നുകാലികളാണോ.ഈ കന്നുകാലികളുടെ വോട്ട് വാങിച്ച് ജയിച്ച് അധികാരത്തില്‍ വന്ന ഒരു കോണ്‍ഗ്രസ്സ് "കന്നുകാലിയുടെ" പ്രതികരണം രാജ്യത്തിന്നുതന്നെ അപമാനകരമാണ്. ഇന്ത്യയെപ്പറ്റി അറിയാത്ത കോണ്‍ഗ്രസ്സിനെ‍പ്പറ്റി അറിയാത്ത ചില സാമ്രാജിത്ത ദാസന്മാര്‍ സാധാരണ ജനങളെ കന്നുകാലികളെന്ന് വിളിക്കുമ്പോള്‍ അതിനെ അനുകാലിക്കാന്‍ മറ്റുചില "കന്നുകാലികള്‍ "തയാറാകുന്നുവെന്നത് ആരിലും അത്ഭുതം സൃഷ്ടിക്കുന്നതാണ്. ഇന്ത്യയിലെ പാടത്തും പറമ്പിലും ഫക്ടറികളിലും ചോരനീരാക്കി പണിയെടുക്കുന്നവരോട് പരമപുച്ഛം വെച്ച് പുലര്‍ത്തുന്ന മേലാളന്മാരെ സാമ്രാജിത്ത ദാസന്മാരെ ജനം തിരിച്ചറിയണം
നാരായണന്‍ വെളിയംകോട്

2 comments:

ഗള്‍ഫ് വോയ്‌സ് said...

വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ കന്നുകാലി ക്ലാസ് പരാമര്ശം തമാശയായി കണ്ടാല് മതിയെന്ന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്.ഇതൊരു ക്രൂരമായ തമാശയാണ്. ഇതിനെ തമാശയായി കരുതുന്നവരുടെ വിവരക്കേട് ഇന്ത്യയിലെ ജനലക്ഷങളെ അപ്പാടെ അപമാനിക്കുന്നതിന്ന് തുല്യമാണ്.ഇന്ത്യയിലെ മുഴുവന്‍ ജനങളെയും അപമാനിക്കുന്ന തരത്തില്‍ സംസാരിക്കാന്‍ ആരാണ് ഈ ശശി തരൂര്‍..ഇന്ത്യക്കു വേണ്ടി ഇദ്ദേഹത്തിന്റെ സംഭാവന എന്താണ്.

ഇന്ത്യയില്‍ വിമാനത്തിന്റെ ഇക്കണോമി ക്ലാസ്സില്‍ യാത്ര ചെയ്യുന്നവരൊക്കെ കന്നുകാലികളാണോ.ഈ കന്നുകാലികളുടെ വോട്ട് വാങിച്ച് ജയിച്ച് അധികാരത്തില്‍ വന്ന ഒരു കോണ്‍ഗ്രസ്സ് കന്നുകാലിയുടെ പ്രതികരണം രാജ്യത്തിന്നുതന്നെ അപമാനകരമാണ്.ഇന്ത്യയെപ്പറ്റി അറിയാത്ത കോണ്‍ഗ്രസ്സിനെ‍പ്പറ്റി അറിയാത്ത ചില സാമ്രാജിത്ത ദാസന്മാര്‍ സാധാരണ ജനങളെ കന്നുകാലികളെന്ന് വിളിക്കുമ്പോള്‍ അതിനെ അനുകാലിക്കാന്‍ മറ്റുചില കന്നുകാലികള്‍ തയാറാകുന്നുവെന്നത് ആരിലും അത്ഭുതം സൃഷ്ടിക്കുന്നതാണ്. ഇന്ത്യയിലെ പാടത്തും പറമ്പിലും ഫക്ടറികളിലും ചോരനീരാക്കി പണിയെടുക്കുന്നവരോട് പരമപുച്ഛം വെച്ച് പുലര്‍ത്തുന്ന മേലാളന്മാരെ സാമ്രാജിത്ത ദാസന്മാരെ ജനം തിരിച്ചറിയണം
നാരായണന്‍ വെളിയംകോട്

ഗള്‍ഫ് വോയ്‌സ് said...

ബ്രിട്ടിഷുകാര്‍ ഇന്ത്യക്കാരെ അടിമകളാക്കി വെച്ചിരുന്ന കാലത്ത് ചില സ്ഥലങളില്‍ പട്ടികള്‍ക്കും ഇന്ത്യക്കാര്‍ക്കും പ്രവേശനം ഇല്ലായെന്ന് എഴുതിവെച്ചിരുന്നു.ഈ സമയത്തും അവരുടെ എച്ചില്‍ നക്കുന്ന ചിര്‍ക്ക് അവിടേക്ക് പ്രവേശനം ഉണ്ടായിരുന്നു.ആ എച്ചില്‍ നക്കികളുടെ പാരമ്പര്യം അവകാശപ്പെടുന്ന മന്മോഹന്‍ സിംഗിന്നും ശശി തരൂരിനും അവരെ അനുകൂലിക്കുന്നവര്‍ക്കും എന്താണ് പറഞ്ഞുകൂടാത്തത്.