Thursday, May 21, 2009

പ്രൊഫസര്‍ എന്‍ കെ ബേബിക്ക് സ്വികരണം നല്‍കി.



പ്രൊഫസര്‍ എന്‍ കെ ബേബിക്ക് സ്വികരണം നല്‍കി.


ഹൃസ്വസന്ദര്‍ശനത്തിന്നെത്തിയ പൊന്നാനി എം ഇ എസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എന്‍ കെ ബേബിക്ക്  ദുബായ് പൊന്നാനി എം ഇ എസ് ‍കോളേജ് അലും‌മിനി ഹൃദ്യമായ സ്വീകരണം നല്‍കി. യോഗത്തില്‍ പ്രൊഫസര്‍  ഷംസുദ്ദീന്‍ , നാരായണന്‍ വെളിയംകോട്, ഷാജി ഹനീഫ  , അക്‌ബര്‍ പാറമ്മല്‍, കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഇക്‌ബാല്‍ മൂസ അധ്യക്ഷത വഹിച്ചു.അബുബക്കര്‍ സ്വാഗതവും സലിം ബാബു നന്ദിയും പറഞ്ഞുദുബായില്‍


1 comment:

gulfvoice said...

പ്രൊഫസര്‍ എന്‍ കെ ബേബിക്ക് സ്വികരണം നല്‍കി.
ദുബായില്‍ ഹൃസ്വസന്ദര്‍ശനത്തിന്നെത്തിയ പൊന്നാനി എം ഇ എസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എന്‍ കെ ബേബിക്ക് ദുബായ് പൊന്നാനി എം ഇ എസ് ‍കോളേജ് അലും‌മിനി ഹൃദ്യമായ സ്വീകരണം നല്‍കി. യോഗത്തില്‍ പ്രൊഫസര്‍ ഷംസുദ്ദീന്‍ , നാരായണന്‍ വെളിയംകോട്, ഷാജി ഹനീഫ , അക്‌ബര്‍ പാറമ്മല്‍, കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഇക്‌ബാല്‍ മൂസ അധ്യക്ഷത വഹിച്ചു.അബുബക്കര്‍ സ്വാഗതവും സലിം ബാബു നന്ദിയും പറഞ്ഞു