നാടിന്റെ വികസനത്തിനും നാട്ടുക്കാരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി, വര്ഗ്ഗീയതക്കും ഭീകരവാദത്തിനുമെതിരായി, സാമ്രാജ്യത്ത അധിനിവേശ ശക്തികളുടെ കടന്നു കയറ്റത്തിനെതിരായി ഇന്ത്യന് പാര്ലമെന്റില് ശക്തമായി ഉയരേണ്ടത് ഇടതുപക്ഷത്തിന്റെ ശബ്ദമാണ്യു ഡി എഫും കോണ്ഗ്രസ്സും നടത്തുന്ന എല്ലാവിധ കള്ളപ്രചരണങയും തൃവല്‍ഗണിച്ചുകൊണ്ട് ഇടതുപക്ഷത്തിന്റെധീരരായ സ്ഥാനാര്‍ത്ഥികളെ വന് ഭൂരിപക്ഷത്തൊടെ വിജയിപ്പിച്ച് നാടിന്റെ മാനം രക്ഷിക്കാന് നല്ലവരായ ചിന്തിക്കുന്ന ഒരോരുത്തരും തയ്യാറാകണംസാമ്രാജ്യത്ത അധിനിവേശ ശക്തികള്ക്ക് വീടുവേല ചെയ്യുന്ന യു ഡി എഫിന്റെയും കോണ്ഗ്രസ്സിന്റെയും ലീഗിന്റെയും പരാജയം ഉറപ്പു വരുത്താനും, രാജ്യത്ത് വര്ഗ്ഗിയ കലാപങളും വംശഹത്യയും നടത്തുന്ന സാധരണക്കാരന്റെ താല്പര്യങള്ക്ക് എന്നും എതിരുനില്ക്കുന്ന സാമ്രാജ്യത്തത്തിന്റെ പാദസേവകരായ ബി ജെ പി യെ തൂത്തെറിയാനും ജനങള്ക്ക് കിട്ടിയ സുവര്ണ്ണാവസരം ഒരിക്കലും പാഴാക്കരുത്.ഇടതുപക്ഷത്തിന്റെ വിജയം നാടിന്റെ വിജയമാണ്.നാട്ടുകാരുടെ വിജയമാണ്.







3 comments:
ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്ത്ഥികളെ വന് ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക.
നാടിന്റെ വികസനത്തിനും നാട്ടുക്കാരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി, വര്ഗ്ഗീയതക്കും ഭീകരവാദത്തിനുമെതിരായി, സാമ്രാജ്യത്ത അധിനിവേശ ശക്തികളുടെ കടന്നു കയറ്റത്തിനെതിരായി ഇന്ത്യന് പാര്ലമെന്റില് ശക്തമായി ഉയരേണ്ടത് ഇടതുപക്ഷത്തിന്റെ ശബ്ദമാണ്
യു ഡി എഫും കോണ്ഗ്രസ്സും നടത്തുന്ന എല്ലാവിധ കള്ളപ്രചരണങയും തൃവല്ഗണിച്ചുകൊണ്ട് ഇടതുപക്ഷത്തിന്റെ
ധീരരായ സ്ഥാനാര്ത്ഥികളെ വന് ഭൂരിപക്ഷത്തൊടെ വിജയിപ്പിച്ച് നാടിന്റെ മാനം രക്ഷിക്കാന് നല്ലവരായ ചിന്തിക്കുന്ന ഒരോരുത്തരും തയ്യാറാകണം
സാമ്രാജ്യത്ത അധിനിവേശ ശക്തികള്ക്ക് വീടുവേല ചെയ്യുന്ന യു ഡി എഫിന്റെയും കോണ്ഗ്രസ്സിന്റെയും ലീഗിന്റെയും പരാജയം ഉറപ്പു വരുത്താനും, രാജ്യത്ത് വര്ഗ്ഗിയ കലാപങളും വംശഹത്യയും നടത്തുന്ന സാധരണക്കാരന്റെ താല്പര്യങള്ക്ക് എന്നും എതിരുനില്ക്കുന്ന സാമ്രാജ്യത്തത്തിന്റെ പാദസേവകരായ ബി ജെ പി യെ തൂത്തെറിയാനും ജനങള്ക്ക് കിട്ടിയ സുവര്ണ്ണാവസരം ഒരിക്കലും പാഴാക്കരുത്.ഇടതുപക്ഷത്തിന്റെ വിജയം നാടിന്റെ വിജയമാണ്.നാട്ടുകാരുടെ വിജയമാണ്.
കേരളത്തിൽ ഇന്ന് ഏറ്റവും അധികം ആളുകൾ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയതു മലപ്പുറം,കോഴിക്കോട്,കാസർഗോഡ് ജില്ലകളിൽ ആണ്.എന്തുചെയ്തു അച്യുതാനന്ദൻ സഖാവും,പിണറായിസഖാവും,ഐസക്ക് സാറും കൂടാതെ ഇരുപത് എം.പിമാരും ഇവർക്കുവേണ്ടി?അവഗണനയും പ്രവാസികളൂടെ കുടുമ്പം എന്തിനു വോട്ടുചെയ്യണം എന്ന് ഒരു പോസ്റ്റിലൂടെ വിശദീകരിക്കാമോ?
കേന്ദ്രാവഗണയുടെ കഥാപറഞ്ഞ് പറ്റിക്കരുത് പ്ലീസ്.....
താങ്കളും ഒരു പ്രവാസിയാണെന്ന് കരുതുന്നു.പ്രവാസികളോട് എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഇതിനൊരു മറുപടി എഴുതുക.
Post a Comment