Monday, October 19, 2009

ആരോപണം അടിസ്ഥാന രഹിതം: ദേശാഭിമാനി മാനേജര്‍

കണ്ണൂര്‍: കണ്ണൂര്‍ ദേശാഭിമാനി കെട്ടിടത്തിന്റെ നമ്പര്‍ വച്ച് വ്യാജവോട്ട് ചേര്‍ത്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മാനേജര്‍ എം സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശാഭിമാനിയില്‍ 24 പേര്‍ താമസിക്കുന്നുണ്ട്. വര്‍ഷങ്ങളായി ദേശാഭിമാനിയില്‍ താമസിച്ച് ജോലിചെയ്യുന്ന മറ്റു ജില്ലകളിലുള്ളവരില്‍ 15 പേരാണ് വോട്ടു ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

3 comments:

ഗള്‍ഫ് വോയ്‌സ് said...

Anonymous said...

വര്‍ഷങ്ങളായി ദേശാഭിമാനിയില്‍ താമസിച്ച് ജോലിചെയ്യുന്ന മറ്റു ജില്ലകളിലുള്ളവരില്‍ 15 പേര്‍ക്ക് ഇപ്പോഴാണോ വോട്ടു ചേര്‍ക്കാന്‍ അപേക്ഷ നല്‍കാന്‍ തോന്നിയത് എന്നൊന്നും ആരും ചോദിക്കരുത്. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല.

Anonymous said...

അസ്വാഭാവികത തോനുന്നത് മൂള ഉള്ള വര്‍ക്കല്ലേ അതുള്ളവര്‍ ഈ പത്രം വായിക്കാനും പോണില്ലല്ലോ